ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഴുകുക(d) പല്ലുകൾക്കുള്ള സമനിരപ്പു തെറ്റി വായ് പൂട്ടുവാൻ കഴിയാതെ അല്പം തുറന്നിരിക്കുക.
ii ചികിത്സ :- വൈദ്യനെ വരുത്തുക . ഇതിനിടയിൽ താടിയെല്ലു അതിന്റെ പൂർവ്വസ്ഥാനത്തിൽ വരത്തക്കവണ്ണം അല്പം പൊന്തിക്കാം . രണ്ടുറുമാലെടുത്തു ഒന്നു താടിയെല്ലിന്മേൽ ചുറ്റി തലയ്ക്കു പിന്നിൽകൊണ്ടുപോയി കെട്ടുക. മറ്റേതു താടിയെല്ലിന്റെ ചുവട്ടിൽ ചുറ്റി താടിയുടെ ഇരുവശങ്ങളിൽ കൂടി മേലോട്ടു കൊണ്ടു ചെന്നു നെറുകയിൽ കെട്ടിയുറപ്പിക്കുക . ഒടുവിൽ ചിത്രത്തിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.