താൾ:Pracheena Malayalam 2.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മാണം കൊണ്ടു് സ്ത്രീ നിർദ്ദോഷവതിയാണെന്നു കണ്ടാൽ യഥാസ്ഥാനത്തിരുത്തുകയെന്നു തന്നെയല്ല വൃഥാ ശങ്കയുണ്ടായതിനു് അയാളെ ശിക്ഷിക്കണമെന്നും കൂടികാണുന്നു. അയാൾ മരിച്ചു നരകത്തിലായതുകൊണ്ടു് ഇവിടെയൊന്നും ശിക്ഷിപ്പാനൊക്കില്ലെങ്കിലും ആ സ്ത്രീയെ ഉടൻ തന്നെ യഥാസ്ഥാനത്തിരുത്തുവാനുള്ളതിനു പകരം പുറത്താക്കുകയല്ലെ ചെയ്തതു്. കഷ്ടം!

'തഥാപിവിപ്രവാക്യേന
കിഞ്ചിദ്ദോഷാഭവിഷ്യതി'

അപ്രകാരം തന്നെ (ദോഷമില്ല) എങ്കിലും ആയാ.... കൊണ്ടു് എന്തൊ ദോഷമുണ്ടായിരിക്കും എന്നു.... അയാൾ പറഞ്ഞതു് അസത്യമെന്നും വിചാ.... തെളിഞ്ഞ സ്ഥിതിക്കു് ഇതൊ... ത്യക മെന്തോന്നാ ഇരിക്കുന്നതു്.... ടാരം കഴിച്ചു് നിർദ്ദോഷവതി... താൻ എങ്കിലും ഭർത്താവു് നിമിത്തം ഏതാണ്ടു് അല്പ... പോലെ ചെയ്യുമൊ... യൗവനസമ്പന്നയാണെന്നും... വിശേഷകാമ .... ഭാവികമായി തന്നെകാണു.... മല്ലാ, അപ്പോൾ അവൾ ഗ....... (അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/60&oldid=34788" എന്ന താളിൽനിന്നു ശേഖരിച്ചത്