താൾ:Pattukal vol-2 1927.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

45 കുചേലവൃത്തം അദ്വയനജനരൂപനാദിമദ്ധ്യാന്തവിഹീനൻ വിദ്വജ്ജനചിത്തഹംസൻ വിധിജനകൻ എത്രയും കനിഞ്ഞനുഗ്രഹിക്ക നിമിത്തം ശ്രീദേവി ചിത്തസന്തോഷം പൂണ്ടു ശ്രീസമ്പദം നല്കി കാരണപൂരുഷൻ മുന്നം മീനകൂർമ്മകോലമായി ഭൂരമേശൻ നരസിംഹവാമനമൂത്തി

 ക്രൂരകർമ്മം  ചെയ്തിട്ടൂള്ള  ഘോരപാപന്മാരെക്കൊന്നു

ആരണരെ പാലിച്ച ശ്രീപരശുരാമൻ സൂര്യയ്യവംശതിലകനാം ഭൂപതിദശരഥന്റെ ആർയ്യപുത്രനയോദ്ധ്യയിൽ ശ്രീരാമചന്ദ്രൻ താപസരെ പീഡിപ്പിച്ച രാവണനെക്കൊന്നു രാമൻ പാപശാന്തി ജഗത്തിന്നു ഭൂപതി തീർത്തു സീരപാണിയായിട്ടുരഗേശങ്കലാജഞാനരാശി നാരദമുനിയനുര‌ജഞബൌദ്ധാവതാരം മുഷ്കരന്മാരായ മേച്ഛനിവഹത്തെ നിഗ്രഹിപ്പാൻ കല്കിവേഷം ധരിച്ചീടും ജഗന്നിവാസൻ ദശവിധരൂപങളുമൊന്നായവതരിച്ചെന്നു ദശമത്തിലുപാഖ്യാനം കൃഷ്ണാവതാരം നാരായണൻതന്റെ തിരുനാമം ജപിച്ചിഹലോകേ പാരംഭക്തി പൂണ്ടു നമ്മൾ വസിക്കാം ദൈതേ ഇത്ഥം കുചേലോക്തി പതിവ്രതയാകും പത്നി കേട്ടു സത്യസ്വരൂപപദം ഭജിച്ചു സുചിരം ചിത്രമണിഗേഹംതിന്നിൽ പുത്രമാത്രഭൃത്യവൃന്ദം ചിത്തരമ്മ്യം കുചേലനും പത്നിയും വാണു

അൻപതിനായിരം ജനം ഞാൻഞാനെന്നിട്ടുണ്ടാം വിപ്ര-


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/53&oldid=166438" എന്ന താളിൽനിന്ന് ശേഖരിച്ചത്