താൾ:Pattukal vol-2 1927.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

425 ഭീമൻകഥ മാതാവിനേയും വണങ്ങി അഗ്രജൻ തന്നെ തൊഴുതു തന്റെ സോദന്മാരെപ്പുണർന്നു-- ഇങ്ങിനെ ചൊല്ലിക്കളിക്കുന്നോർക്കു മംഗലം വർദ്ധിച്ചുകൂടും പുത്രരും സമ്പത്തും വന്നുകൂടും മിത്രത്തോടൊന്നിച്ചു വാഴാം

        ശ്രീഗുരുവേശരണം

ഇതി ഭീമൻകഥ സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/427&oldid=166343" എന്ന താളിൽനിന്ന് ശേഖരിച്ചത്