താൾ:Pattukal vol-2 1927.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂഷികാമാർജ്ജരായുദ്ധം
301

കറുത്ത കണ്ടപ്പൻ കരിമ്പിൻ പാണ്ടാനും
കലഞ്ഞൊടൻ ചൊക്കി കുറിഞ്ഞി നീലയും
നുംകുടിയനും പതകുടിയനും
ഉറമ്മൽ ചാടുന്ന വിരുതൻ കണ്ടപ്പൻ
പതിഞ്ഞപ ചാടുന്ന കരുത്ത കണ്ടനും
ചിറിമുറിയനും വരയൻപൂച്ചയും
പലരോടുംകൂടി വരുന്ന മാർജ്ജാരർ
അതുകേട്ടന്നേരമരണയുമോന്തും
നമുക്ക് പൊയ്യലേയുറച്ചുനില്ക്കണം
പറഞ്ഞിരുവരുമൊന്നിച്ച് ചെന്നു
മണിഗ്രഹത്തിന്റെ സവിധേ നിന്നിതു
അതിചതുരത കത്റന്ന വൃത്താന്തം
വിരവോടു കേട്ടു പരുന്തും കാകനും
മതിതോദത്തോടു പറന്നിരുവരും
തെളിഞ്ഞു വൃക്ഷാഗ്രേ മരുവിനാരവൻ
അവരെകൊന്നാലുമിവരെകൊന്നാലും
പറല്ലുകൊത്തീടടു ശവങ്ങള ഭക്ഷിക്കാം
ഇതിവചനഹ്ങൾ പറഞ്ഞിരിയ്ക്കമ്പോൾ
എലിക്കൂട്മെല്ലാമൊരുക്കിനാർ പട
പരക്കെയെല്ലാരുമറപ്പുറി
തുടങ്ങേണം പട മടിക്കരുതേതും
ഇവയെല്ലാം പറഞ്ഞവരവർ തമ്മിൽ
പൊരുത്ത വിക്രമം തുചങ്ങിതോരോന്നേ
വിതച്ചു വിത്തെല്ലാം മണി പെറുക്കിയും
കുലച്ച തെങ്ങിന്റെ തകർക്കയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/304&oldid=166236" എന്ന താളിൽനിന്ന് ശേഖരിച്ചത്