താൾ:Pattukal vol-2 1927.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ പെറ്റ വേദികയും പൊന്നിൻ കൊടിമരവും അറ്റത്തി ലന്തരിക്ഷം പൊക്കിക്കളഋഞ്ഞാത്മപീഠം പറ്റിയോരു പക്ഷിരാജപരിഷ്താരവും ഇന്ദ്രനീലശിലയനിർമ്മിതമാം ശീവെലിപ്പന്തൽ ഇന്ദ്രിയങൾക്കാനന്ദമാരംകണങളും ചന്ദ്രശാലാശതങളും ചാരുതരഹർമ്മ്യങളും ചന്ദ്രികാ ചർച്ചിതങളാം പ്രാസാദങളും ഗോപുരംനാലും വളർന്നു വാമനന്റെ വട്ടമേറും നൂപരം പോലേ വിളങ്ങും പൊൻപ്രാകാരവും ദീപിക്കൂന്നു ദിവ്യരത്നമയം ചൊല്ലപ്പെട്ടതെല്ലാം പാപിദൃക്കുകൾക്കേ കല്ലും മരവുമാവൂ ഭൂമിഭവിച്ചിട്ടനന്തതല്പേ ശയിക്കുമാനന്ദ രൂപിയാം പത്മനാഭന്റെ പുരിസഹസ്രം രൂപികളെക്കൊണ്ടാകാശം തുളക്കുന്ന ഭാസാവിശ്വം വ്യാപിക്കുന്ന വിശാലത പുകഴ്തിക്കൂടാ പടകളുമെല്ലാനാളും വസന്തശറീ വിളയാടും പാടികളും വണ്ടേറും പൂങ്കാവുകളടെ വാടകളും വാപീകുപതടാകാദികളും ചുറ്റും വീടുകളും മഠങ്ങളും വിളങ്ങീടുന്നു അത്രയല്ലരികത്തമരാവതിയെക്കാട്ടിലതി ചിത്രമമായ വഞ്ചിരാജധാനിയം പുത്രിവാഹന്റെ പുരി പെറ്റിട്ടു പിറന്നുണ്ടായ പുത്രിയെന്നപോലെ പരിലസിച്ചീടുന്നു ഭൂലോകവൈകുണ്ഡശോകഭൂതാനന്തപുരത്തും

കലാലോകിക്കപ്പെടുമഖിലാണ്ഡങ്ങളുടെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/30&oldid=166231" എന്ന താളിൽനിന്ന് ശേഖരിച്ചത്