21
<poem> കുചേലവൃത്തം
സ്വാമിദ്രോഹികളുടെ വംശവിചേ്ഛദം വരുത്തിയതും സ്വാമിത്രമാനവന്മാരെ ദ്രവിപ്പിച്ചതും ഭൂമിയി ലാരും സാധിക്കാത്ത കാര്യം പലകൂട്ടം ഭൂമാവുകൊണ്ടു സാധിച്ചു സമർപ്പിച്ചതും കോട്ടപ്പടി പലതുമൊപ്പിച്ചുനന്നായൊരേടത്തും കോട്ടംകൂതെോകണ്ടഝാഹിച്ചൂ ചെ മ്മേ നാട്ടിനെ നന്നാക്കിയതുമോത്താലെ ജയസ്തംഭം നാട്ടുമിന്നപാവതാരമെന്നു തോന്നുന്നു കാറ്ത്തവീയ്യൻ കുഴിച്ചോണം ഭദ്രദീപപ്രതിഷ്ഠയും കാശീരാമസ്വാമി പ്രതിഷ്ഠയും കഴിച്ചു മാർത്താണ്ഡമഹീപതീന്ദ്രൻ വെറുതയോ ജയിക്കുന്നു മാലോകരെമണരായാലിവണ്ണം വേണ്ടു അന്നവസ്ത്രാഭരണാതിവറ്ഷമത്ഥികളിലിന്നും മന്നചരിലാരാനേവം ചെയ്തിടുന്നുണ്ടോ അന്യായം ചെയ്യുന്നവരെ ദ്ദണ്ഡമനുഭവിക്കേണ്ടു മെന്യേ മനോദോഷം മഹാരാട്ടിനില്ലൊട്ടും ചൊൽക്കൊണ്ടുപണിപ്രകാരാ ചൊല്ലുകേളതല്ലാരാലു മിക്കണ്ടപാരിലീവണ്ണമല്ലിപ്പോഴെങ്ങും ഉൾക്കണ്ഠയും കാണാഞ്ഞുണ്ടാം കരളിലാക്കും ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു മറ്റൊന്നിതിൽപ്പരം മന്നറ്‌ക്കാജ്ഞാകൊണ്ടാമോ കറ്റമറ്റതിരുക്കാപ്പുമകത്തേ മുറ്റവും തിരു- മുറ്റത്തുള്ള മണ്ഡപവുമമ്പലം നാലും
ചുറ്റിനകത്തും പുറത്തും ബലിശീലകളും വെണ്മ-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.