ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-8-
ജഗദീശ, പരം നിന്നോ -
ടഗതിയായ്മരുവും ഞാൻ
ജളതപൂണ്ടളവേറെപ്പറഞ്ഞതെല്ലാം
നമുക്കുള്ളോനിവൻതാനെ-
ന്നതു നണ്ണിപൊറുക്കേണം
നമസ്കാരം! നമസ്കാരം! നിനക്കെപ്പോഴും.
ചെറുശ്ശേരി.
ജഗദീശ, പരം നിന്നോ -
ടഗതിയായ്മരുവും ഞാൻ
ജളതപൂണ്ടളവേറെപ്പറഞ്ഞതെല്ലാം
നമുക്കുള്ളോനിവൻതാനെ-
ന്നതു നണ്ണിപൊറുക്കേണം
നമസ്കാരം! നമസ്കാരം! നിനക്കെപ്പോഴും.