ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
40
ശ്രീരാമചന്ദ്രനെയല്ലാതെ മറ്റൊരു
പൂരുഷന്മാരെയും ചിന്തിച്ചതില്ല തൽ- പൂമൈവിലാസമല്ലാതെന്റെ ഹൃത്തിനു
കോമളമെന്നു തോന്നീലൊരു വിഗ്രഹം
....................................................................
ഏവരും കണ്ടു നില്ക്കുന്ന നേരത്തെന്നെ
നീവന്നു കൊണ്ടു പൊയ്ക്കൊൾക വിശ്വംഭരേ, ജീവനാഥന്നു കാരുണ്യമില്ലായ്കയാൽ ജീവിച്ചിരിക്കയിലാഗ്രഹമില്ലിനി.
രാമാശ്വമേധം
പ്രാചീനകൃതി.