ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-38-
അതുനേര മുരത്തകീരിയും
പുതുമത്സ്യാവലി തിന്നുതിന്നുടൻ
കുതുകാൽ മട ആ പാമ്പിനെ-
ചതുരൻ കൂട്ടമൊടൊത്തൊടുക്കും.
6
അതുനാൾതവ പീഡ തീരുമെ-
അതുകേട്ടപടി കൊക്കു ചെയ്തയാൽ,
മുതുമുാടണഞ്ഞ കിരികൊ-
ന്നിതു കൂട്ടത്തോടു മാപ് ഫണീന്ദ്രനെ.
7
എന്നിട്ടവൻ വിടപിമേലൊരു കൂടുകണ്ടു
ചെന്നിട്ടു കൊക്കുകളെയും കൊലചെയ്തൊടുക്കി.
8
..................................................
പ.ത.മണിപ്രവാളം.
വള്ളത്തോൾ നാരായണമേനോൻ.
––––*––––