Jump to content

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
--31--

നന്മയിലേഷണി കൂട്ടി നടക്കയും
യുദ്ധമുള്ളേടം തിരഞ്ഞു നടക്കയും,
ക്രുദ്ധിപ്പതിന്നുപായങ്ങൾ നിനയ്ക്കയും,
ബുദ്ധിമുട്ടുമ്പോൾ പ്രസാദിച്ചു നല്ലൊരു
ശുദ്ധമാർഗ്ഗം നരന്മാർക്കു കൊടുക്കയും,
ഇങ്ങിനെ കാലം കഴിക്കുന്ന നാരദൻ,
തിങ്ങിനമോദമോടങ്ങെഴുന്നള്ളിനാൻ.

ധ്രുവചരിതം ശീതങ്കൻ.

കുഞ്ചൻനമ്പ്യാർ.
"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/31&oldid=219754" എന്ന താളിൽനിന്ന് ശേഖരിച്ചത്