ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മഴമംഗലഭാണം
ഹരി : ശ്രീ ഗണപതയെ നമ : അവിഘ്ന മ സ്തു
- ക്രീഡാകോപമതിൽകലേശമകുടൻതാൻകുമ്പിടുന്നേരമ
ച്ചൂഡാചന്രമരീചികൊണ്ടുമ്രുദുവാംയാതൊന്നുവാടുന്നതേ ഈടേറുംമഹിഷാസുരൻതലതകർത്തീടാൻകരുത്തേറ്റവും കൂടുന്നഗ്ഗിരിജാപദാബ്ദയുഗളപാലിക്കണംനിങ്ങളേ (൧) (നാന്ദിയുടെ അവസാനത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു)
സൂത്രധാരൻ
- ജാത്യായാതൊന്നുലോകേമുനികൾസാ
സമാം വസ്തുവെന്നോതീടുന്നൂ പ്രീത്യായത്സേവയിങ്കൽപ്രഥിതപരചി ദാനന്ദവുംതിക്തമാകും പാർത്താൽയാതൊന്നുപൊന്മാമലയോടെ തൃകാചാനമ്രകാന്താജനത്താൽ സാദ്ധ്യംസാക്ഷാൽഡയിക്കുന്നിതുജഗതി പുകൾന്നിടുമക്കാമമേറ്റം തന്നെയുമല്ല,
- ഉരുജാഘനഭരത്താൽമന്ദംമന്ദംനടക്കും
തരുണികളുടെഹാസംതാൻജയിക്കുന്നുപാരാ
പരിചിനൊടതിലല്ലേപാരുമൂന്നുംജയിക്കു
ന്നരിയൊരുമലർബാണൻകേളിയെചെയ്തിടും(൩)
വളരെവിസ്തരിച്ചിട്ടാവശ്യമില്ല.(അല്പം അടുത്തുചെന്നുതൊഴു
തുംകൊണ്ടേ)അല്ലയോ അല്ലയോ!!പതിനാലുലോകങ്ങളി
ലും വ്യാപിച്ചിരിക്കുന്നആശ്ചര്യകരമായചരിത്രത്തോടുകൂടിയ
വനും കരിമ്പുവില്ലിന്മേൽതൊടുക്കപ്പെട്ടപുഷ്പബാണങ്ങളെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mnsanthosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |