താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളിലും മമ്മുന്നു ചരിവുകഴുക്കോലുകളുടെ സ്ഥാനങ്ങൾ വരും അവ കഴിച്ച ഗ്രഫവിസ്കാരാദ്ധമായ കൂടമായത്തിനടുത്ത് ഒ രംശം ശേഷിച്ചകിടക്കും. ഇതുപോലെ മറ്റെ കോടിക്കൽ നിന്നം പന്തിയിട്ടുവരുമ്പോൾ അവിടേയും ഓരോ കഴുക്കോ ലുകളുടെ ഇടയിൽ ഇൗരണ്ടംശംവീതം കഴിച്ച കൂടമായത്തി ന്റെ മറ്റേ ഭാഗത്തുംഒരംശം ശേഷിച്ചുവരും. അപ്പോൾ രണ്ടു കോടിക്കഴുക്കോലുകളുടേയും എടയിൽ രണ്ടു ഭാഗത്തും മൂ മ്മൂന്നുവീതം ആറു ചരിവുകഴുക്കോലുകളും അവയ്ക്ക് ഏഴ് എ ടകളും, ഓരോ എടയിൽ ഈരംണ്ടശം വീതമുള്ള പന്തിക ളും ശരിയായിരിക്കും. ഇതുപോലെ എല്ലാ ഗ്രഫങ്ങൾക്കും കണ്ടുകൊൾക. അവ-ഇനി ഈച്ചരിവുകഴുക്കോലുക ഓരോന്നിനും പ്രത്യേകം പ്രത്യേകം നീളം നിർണ്ണയിപ്പാനുള്ള വിധിയെ പ റയുന്നു.

   ഇതി വിക്രതിലുപാനം പങ് ക്തിമാകല്പ്യതത്താൽ-
   സ്ഥിതിനിയമക്രതാങ്കോ യസ്തദാക്രാന്തകണ്ണഃ
   നിയതക്രതലുപാലംബാദഥാകൂപാശ്വം
   ഭവതി പ്രഥഗമീഷാം ദീഗ്ഘമാനം ലുപനാം. ഫഫന്ന
   വ്യാ-ഇപ്രകാരം ചരിവുകഴുക്കോലുകൾക്കു പന്തിയിട്ട്

അതതൂ കഴുക്കോലുകളുടെ സ്ഥനത്തൂ അടയാളം കുറിക്കുക. ണ്ണരേഖ വരയ്ക്കുക. അങ്ങനെ വരയ്ക്കുമ്പോൾ ഗ്രഫവിസ്കാര ത്തിൽ പകുതിയായിട്ടു മുമ്പേ വരച്ചിട്ടുള്ള ചതുരശ്രത്തി ഉ ത്തരസ്ഥാനത്തൂ കല്പിച്ചിരിക്കുന്ന ഭൂജാരേഖയും മോന്താ യത്തൂക്കായിക്കല്പിച്ചിരിക്കുന്ന കോടി രേഖയുടേയും അഗ്രങ്ങൾ തമ്മിൽ യോജിപ്പിച്ചു വരച്ചിരിക്കുന്ന കണ്ണരേഖതന്നെ നേർ

പേ വരച്ചിട്ടുള്ള ഭൂജാരേഖമേൽകൂടി അതിന്റെ മൂലകത്തിങ്കൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/80&oldid=165830" എന്ന താളിൽനിന്ന് ശേഖരിച്ചത്