താൾ:Mangalodhayam book 3 1910.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം സം സഭകൂടുകയും അതിൽ സഭാകൃത്യങ്ങളെല്ലാം വിഘ്നംകൂടാതെ നിർവഹിക്കപ്പെടുകയും ചെയ്തു.പ്രബന്ധത്തിന്റെ അവശിഷ്ട ഭാഗം ആ സഭയിൽ ഉപന്യാസകൻ വായിച്ചു.അതു രണ്ടാമത്തെ പ്രബന്ധത്തിന്റെ വിഷയമായി ഭവിക്കുന്നതാണ്.

                                                                                         കെ.കുഞ്ഞുണ്ണിനായർ ബി.എ;  ബി എൽ
                                                                                                                                                                                                                                                                                                                        തത്ത്വാവബോധസപ്തതി                                                                                                                                   ആനന്ദമേകിയകതാരിലെനിക്കുമുന്നം.

കാനങ്ങളും,കുളിരുകാവുകളും,തടാകം മീനങ്ങളോടൊലിവെഴുംനദിയും,സുഗന്ധ- സൂനങ്ങളാർന്നതരുവൃന്ദവുമൊന്നുപോലെ. എന്നല്ലമന്നുമതിലുള്ളപദാർത്ഥമെല്ലാ- മെന്നുളളിലന്നുപുതുതായ്പുതുതായ്കിനാവിൽ മിന്നുന്നമാതിരിമനോജ്ഞതയോടുകൂടി- ത്തന്നേവിളങ്ങിപരമത്ഭുതദിവ്യകാന്ത്യാ. ഇന്നിങ്ങിതൊക്കെയിരുളാർന്നമരുന്നപോലെ തോന്നുന്നതിന്നുബദ.കാരണമെന്തുതാനോ? മുന്നംമനസ്സിലലിവേകിയസാധനങ്ങ- ളിന്നേതുമേമുദമെനിക്കുതരുന്നതില്ല. അന്നാളിലെന്നുടെമനസ്സിനിളക്കമേറ്റം തന്നോരുകാഴ്ചകളിതാവിലസുന്നുവിന്നും:- കുന്നിന്നുമേലതിമനോഹരമിന്ദ്രചാപം. ചേർന്നുള്ളമാമുകിലിരുണ്ടുനിരന്നിടുന്നു; ചെന്താമരച്ചിറചിരിച്ചുവിരിഞ്ഞിടുന്നു; സന്തോഷമോടുമുകിലറ്റൊരുമാനമാർന്നു സന്താപമാകവെയകറ്റിമനോഭവന്നു. പന്തംകൊളുത്തിവിലസുന്നുശശാങ്കനിന്നും. താരാഗണംപ്രതിഫലിച്ചജലാശയങ്ങ ളോരായിരംനയനമാർന്നുതെളിഞ്ഞിടുന്നു; നീരാർന്നമുത്തുമണിമാലകളൊട്ടനേകം. നേരായ്നിരന്നുവെളിവായരുളുന്നപോലെ. ആശാമുഖങ്ങളിലശേഷവുമംശുമാലീ. നൈശംതമസ്സിനെയകറ്റിവിളങ്ങിടുന്നു വീശുന്നുമന്ദമലയാനിലനാതപത്തിൻ- ക്ലേശങ്ങളാകെയകലത്തുപറത്തിടുന്നു; ഈവണ്ണമായ്സകലതും പതിവിൻപടിക്കു മേവുന്നുവെങ്കിലുമെനിക്കുമനക്കുരുന്നിൽ ചൊവ്വൊന്നുവിട്ടവയിലൊന്നിലുമില്ലജീവ- നേവംവിചാരമുളവാവതിനെന്തുബന്ധം? ഗാനാമൃതംഗഗനമാർന്നുകുയിൽകിടാങ്ങ- ളാനന്ദമോടുചൊരിയുന്നുമനംതെളിഞ്ഞു്; മാനുംമദിച്ചു കലയോടൊരുമിച്ചുതാള- മൂനംവരാതെപലനർത്തനമാടിടുന്നു- ഉൾത്താരിലത്തലതിമാത്രമെനിക്കുമാത്ര- മെത്തിത്തുളുമ്പിമറിയുന്നദശാന്തരത്തിൽ തത്ത്വംമനസ്സിലുളവാക്കിയബോധമാർന്ന മത്താപമാകവെയകന്നുമനംതെളിഞ്ഞു. ഊക്കൻമഹീദ്ധ്രനുടെനാവുകണക്കുനീണ്ടു

തൂക്കായിവഴുമരുവിത്തലവന്റെശബ്ദം
വീർക്കുന്നുവൻമലകളിൽപ്രതിനാദമേറ്റു
വക്കാണമോടുഗുഹതന്നിൽമുഴുങ്ങിടുന്നു;

കന്നാലികൾക്കുവിളയാട്ടിനുചേർന്നകുന്നിൽ കന്നിച്ചമാറ്റൊലിചെവിക്കമൃതായിടുന്നു; പൊന്നിൻനിറംകവരുമക്കതിർകൊണ്ടക മെന്നേരവുംനയനകൌതുകമേകിടുന്നു;(ണ്ട- ഉല്ലാസമോടുമരുവുന്നുചരാചരങ്ങ- ളെല്ലാംവസന്തസമയത്തിനുചേർന്നവണ്ണം; ഇല്ലാതെയാക്കിമരുവില്ലപരാധിയായ്ഞാ

                                                 (ൻ       

കില്ലാർന്നിവറ്റയുടെയുത്സവഘോഷമിപ്പോ

(ൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/86&oldid=165734" എന്ന താളിൽനിന്ന് ശേഖരിച്ചത്