താൾ:Mangalodhayam book 2 1909.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നു- 'നൃപതിലകനുമത്ര വന്ദ്യനായി,

 ട്ടപരനിതാ മ്മ​ തൊ റാപാറിനൂനം 
ചപലതകലരാതെയിപ്പുമാ൯താ൯
കൃപകരുതാപ്പതിയായിരിയ്ക്കണം മേ'.

൧​​0- കൃതികളണയുമായതിപ്രവീര൯

 ക്ഷിതിപനെവാട്ടു  പിരിഞ്ഞുപോയനേരം
 മത'മുഖ'യവളാ മഹാന്റെപിമ്പേ
മതിതെളിവോടുനടന്നു മന്ദമന്ദം.

൧൧- പുനരവിടെ വഴിയ്ക്കു പുണ്യതീ൪ത്ഥ-

  ടനകരനമ്പലമൊന്നുകണ്ടു ഭിക്ഷു
 വിനയമൊടതിലുള്ളദേവനച്ചെ-

ന്നനഘമുദാപരിപൂജചെയ്തുപോയാ൯,


൧൨-"ക്ഷതിപതിനരുതനായ്യ ഭിക്ഷുവുംനൽ

   സ്തൂതയൊടുതാണുവണങ്ങുമിസ്വരുപം
 അത മഹിതമിതേ മഭീയഭ൪ത്താ'
വിതി ഹൃദ യോ൪ത്തവള‌സ്ഥലത്തിരുന്നാൾ,

൧൩- ഇടനൊരു ശൂനക൯ കടന്നുവന്നാ-

  അടമുലയാൾ  പതിയാക്കിവെച്ച ബിബൂ
 അടവൊ , മഥ നക്കി നാറ്റിനോക്കി

സ്ഫുടമതിൽ മൂത്രവുമൊട്ടുവീഴത്തിമുണ്ടീ. ൧൪-'ഇതിലുമതിമബത്വമുണ്ടനായി'

  ന്നിതികരുതിപ്പുനരായതിന്റെപിമ്പേ

൧൫- ഘനതരമഴകും മിടുക്കുമുള്ളാ

  ശ്ശൂനകനൊരന്ത്യജനുള്ളതായിരുന്നു
 ദിനകരമൃതിയിങ്കലായതാരാൽ

തനതെജമാനഗൃഹത്തിലങ്ങണഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/114&oldid=165302" എന്ന താളിൽനിന്ന് ശേഖരിച്ചത്