താൾ:Mangalodhayam book-4 1911.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം വരിസംഖ്യ പരസ്യക്കൂലി തഫാൽക്കൂലി അടക്കം വരി ഒന്നുക്ക് 0_3_ ഒരു കൊല്ലത്തേയ്ക്കു മുൻകൂർ ക 2_8_0 സ്തിരപരസ്യങ്ങൾക്കു പ്രത്യേകനിക്കു നിശ്ചയിക്കപ്പെടും- നിശ്ചയിക്കപ്പെടും- ആറുമാസത്തേയ്ക്കു ക 1_6_0 വരിസംഖ്യ ബാക്കി വെച്ചിട്ടുള്ളവ ഒററപ്രതിക്ക് ക 0_4_0 അവരവർ അടക്കേണ്ട സംഖ്യ ഉടനെർത്തു രശീതി വാങ്ങേണ്ടതാണ്.

        വി.പി.കമീശൻ പുറമെ.
 മാസികയസംബന്ധമായി വരിക്കാർ , എഴുതുന്ന കത്തുകളിൽ അവരവർക്കു വരാ മാസികയുടെ മേൽവിലാസത്തിലുള്ള നമ്പ്രകൂടി

കുറിച്ചാൽ ഉടൻ മറുവടി അയപ്പാ എളുപ്പമുണ്ട്. മാസിക ക്രമമായി കിട്ടാതദിരുന്നാൽ ൧൫ ദിവസത്തിനകം അറിവുണ്ടതാകുന്നു.

മംഗളോദയംകമ്പനി ക്ലിപ്താ,തൃശ്ശിവപേരൂർ. ഡയറക്ടർമാർ 1 മഹാമഹിമശ്രീ കൊച്ചി പതിനൊന്നാംകൂർ രാമവർമ്മ അപ്പതമ്പുരാൻ തിരുമനസ്സ്കൊണ്ട് 2 ബ്രഹ്മശ്രീ എ.കെ. ടി. കെ. എം. വലിയനാരായണൻ നമ്പൂതിപ്പാട് അവർക 3 എ. കെ. ടി. കെ. എം. ചെറിയ നാരായണൻ നമ്പൂതിരിപ്പാട് 4 വടക്കനിയേടത്തു കിരാങ്ങാട്ടുമനയ്ക്കൽ ശ്രീധരൻ അനുജൻ നമ്പൂതിരിപ്പാട് 5 സി. ടി. അവിഞ്ഞിക്കാട്ട നിലകണൻ ഭട്ടതിരിപ്പാട് 6 കറൂർ ദാമോദരൻ നമ്പൂതിരിപ്പാട് 7 ടി. ഐ. എം. പൊറമത്തൻ നമ്പൂതിരിപ്പാട് 8 പുന്നശേരി നീലകണ്ഠശർമ്മാ 9 മ_രാ_രാ_ ചങ്ങരംകോതകൃഷ്ണൻകർത്താവ്

  മലയാളഭാഷാഭിവൃദ്ധിയേയും പൊതുജനയോഗക്ഷേമത്തേയും മുൻനിർത്തി ൧_ക്ക_൧൦_ക  വീതം  ൩൦൦൦ ഷെയറിൽകൂടി ൩൦൦൦൦ ക മൂലധനമായി ഉത്തമർത്തിയിരിക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനിയിലേക്കു വളരെ കാലമായി ഉത്തമരീതിയിൽ നടത്തപ്പെട്ടിരുന്ന കല്പദ്രുമം  അച്ചകൂടം തിറുവാങ്ങിയിരിക്കുന്നു. മേലാൽ ഇവിടെ ഗ്ലീഷു, ദേവനാഗരി, തമിഴ് എന്നീ അക്ഷരങ്ങളിലും കൂടി ഏതുതരത്തിലുമുള്ള

അച്ചസകളും ആദായനിരക്കിൽ വൃത്തിയായും കൃത്യത്തിനും നടത്തിക്കൊടുക്കുന്നതാണ്.

       ഇതിന്നുപുറമെ ദേശമംഗലത്തുനിന്നു ബ്രഹ്മശ്രീ എ.കെ.ടി.കെ.എം. യ നാരായണൻ നമ്പൂതിരിപ്പാവർകളുടെ ഉടമസ്ഥതയിൽ 

പ്രസിദ്ധം ന്ന മംഗളോദയം മാസകയും കമ്പനിയിൽനിന്നും ഏറെറടുത്തിരിയ്ക്കുന്നു. ഗ്രാം തിയിൽ നടത്തുവാനു ശ്രമം ചെയ്യുന്നുണ്ട്.

കമ്പനിയിൽ ഷെയർ ചേരുവാൻ ആഗ്രഹിക്കുന്നവർ ടി_കമ്പനി മാനേ റിയച്ചാൽ ഹരജിഫാറം അയചുകൊടുക്കുന്നതാണ്.അല്പം ഷെയറുകൾ മാ ക്കിയുള്ളു. മാനേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/85&oldid=165062" എന്ന താളിൽനിന്ന് ശേഖരിച്ചത്