താൾ:Mangalodhayam book-4 1911.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാക്യതത്വം ആയസ്സു പരിമിതമാണ്. പഠിപ്പാനുള്ള വിഷയങ്ങളൊ അസംഖ്യം സത്തായിട്ടുള്ളതു നാക്കാ പഠിച്ചാൽ എളുപ്പത്തിൽ ഫലമനുഭവിക്കാം. പന്തീരാണ്ടു ശാസ്ത്രാ പഠിച്ചാലുണ്ടാകുന്ന വ്യൂൽപത്തി ഈ ലളിതലഘുപുസ്തകം വായിച്ചാൽ സിദ്ധിക്കും. വെറുതെ കുഷ്ടിക്കണ്ട. ഇതിലെ സംസ്ത്രതവാചകങ്ങൾ വളരെ സുഗമങ്ങളാണ്.വില അണ 6. കാലിക്കോബൈണ്ട് 12 ണ. മാനേജർ, മംഗളോദയം കമ്പനി, ലിമിററഡ് _ തൃശ്ശിവപേരൂർ.

രസികരഞ്ജിനി ഈ മാസികയുടെ താഴെ നമ്പ്ര് ചേർക്കുന്ന ലക്കങ്ങൾ ഇവിടെ വില്പനയ്ക്കു തയ്യാറാക്കുന്നുണ്ട്. ലക്കം ഒന്നിന്നു വില രണ്ടണമാത്രം. തഫാൽക്കൂലി പുറമെ.താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ വി.പി. യായി അയക്കുതാണ്.

പുസ്തകം 1 ലക്കങ്ങൾ 2, 3, 4, 6, 7, പുസ്തകം 2 എല്ലാ ലക്കങ്ങളും പുസ്തകം 3 2, 3, 4, 7, 8, 12, പുസ്തകം 4 എല്ലാ ലക്കങ്ങളും : പുസ്തകം 5 1, 2, 3, 4, ലക്കങ്ങൾ

മാനേജർ,മംഗളോദയം കമ്പനി, ലിമിററഡ് , തൃശ്ശിവപേരൂർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/84&oldid=165061" എന്ന താളിൽനിന്ന് ശേഖരിച്ചത്