താൾ:Mangalodhayam book-4 1911.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൦ മംഗളോദയം


ന്ദ്രിയജന്യമായ ജ്ഞാനം മിത്ഥ്യയായിരിക്കം. രിച്ചത് . ആത്തെൻസ് നഗരത്തിലെ തെ എന്തെന്നാ, ഒരാൾക്ക് വെളുത്തതായി രുവീഥികളിൽ അലഞ്ഞുനടന്ന് , വഴിയിൽ തോന്നുന്ന വസ്തു എന്തെങ്കിലും കാരണത്താൽ കാണുന്നവരോടു ശാസ്ത്രതത്ത്വങ്ങളെപ്പറ്റി മറ്റൊരാൾക്ക് മറിച്ച് തോന്നുന്നു. ഒരു വാദിച്ച് ഇദ്ദേഹം തന്റെ ജ്ഞാനത്തെ വന്നു നല്ലതു മറ്റൊരുവന്നു ചീത്തയായി ജനങ്ങൾക്കുപദേശിച്ചു. ഈ മഹാനുഭാവ ത്തീരുന്നു. അതിനാൽ ഇന്ദ്രിഭേദമില്ലാതെ ന്റെ ന‌ടപ്പു പരിശുദ്ധമാകയാ 'വിനയ വസ്തുക്കൾക്ക് സാമാന്യമായി ഒരു രൂപം ക ത്തിൽ സാക്രട്ടീസ്സിനെയനുപദമനുകരിക്കു ല്പിച്ചുകൂടാ.ശാസ്ത്രങ്ങൾ മിക്കതും മിത്ഥ്യാ ശാന്തിയോടും' എന്നുള്ള ഉപദേശ വാക്യം വാദമാകുന്നു. അതുകൊണ്ടുശാസ്ത്രീയമായ പ്രസിദ്ധമായിത്തീർന്നു. ബുദ്ധിശക്തി, ധൈ വാദപ്രതിവാദംവിട്ട് ന്യായം,നീതി മുത ർയ്യം, സ്ഥൈർയ്യം എന്നിവയാൽ സാക്രട്ടീസ്സു ലായവയിൽ ജനങ്ങൾ പരിശ്രമിക്കേണ്ട ചെയ്ത പ്രവൃത്തികളും അദ്ദേഹം പ്രാപിച്ച താണ്.' ഇപ്രകാരമാണ് പ്രോട്ടാഗറസ് ഗതിയും ഇന്നുള്ളവർ പ്രശംസിച്ചു വ സിദ്ധാന്തിച്ചത് . രുന്നു.

  പ്രോട്ടോഗറസ്സിന്റെ കാലത്തു തന്നെ 

യാണു പ്രസിദ്ധനായ സാക്രട്ടീസ് അവത

                                                       കെ .പി .എം                      . ..............                                                         
                                                                                                  


                              ഒരു തെറ്റായ  ധാരണ 


ടൌറിസ് എന്ന പർവ്വതത്തിന്റെ സ്സനാർ ജനങ്ങള്ടെ ഇടയിലാണു കഴിച്ചു കൊടുമുടി ആകാശം മുട്ടിനിലക്കു കൂട്ടിയത് . അവൻ അവരുടെ വിനോദങ്ങ ന്നതായി കാണപ്പെടുന്നു ; അതി ളിലെല്ലാം പങ്കുകൊള്ളുകയും തന്റെ സ ന്മേൽ കൊടുങ്കാറ്റു വീശുമ്പോൾ , ഹജീവികളെ ഏറ്റവും നിർവ്യാജമായി സ്നേ വലിയ പാറകളും കത്തിയൊലി ഹിക്കുകയും ചെയ്തിരുന്നു. പ്രകൃത്യാ വളരെ ക്കുന്ന ജലപ്രവാഹങ്ങളും പ്രകൃതി ദയാലുവായ അസ്സനാർ തന്റെ സ്വത്തു മു യുടെ ദാരുണമായ ഓരൊ അ ഴുവനും സാധുക്കളുടെ കഷ്ടപ്പാടുകളെ നീ വസ്ഥാഭേദങ്ങളും മാത്രമാണു ദൂ ക്കം ചെയ്യുന്നതിന്ന് ഉപയോഗിച്ചു . യാച രത്തുകൂടിപ്പോകുന്ന ഒരു വഴിപോ കന്മാരിൽ ഒരാളെങ്കിലും അവന്റെ വീ ക്കന്റെ ദൃഷ്ടിക്കു വിഷയമായിഭവി ട്ടിൽനിന്നുവെറും കയ്യോടെ മടങ്ങിപ്പോ ക്കുന്നത് . മനുഷ്യദ്വേഷിയായ യിട്ടില്ല . വഴിനടന്നുക്ഷീണിച്ച ഒരു വഴി അസ്സനാർ ജനസംസർഗ്ഗമെല്ലാം പ്പോക്കനെങ്കിലും ദാഹവും വിശപ്പും മാറാ ഉപേക്ഷിച്ചു മനുഷ്യരുടെ പ്രവൃ തെ അവന്റെ പടിക്കൽകൂടി കടന്നുപോ ത്തികളിൽ വെറുപ്പോടുകൂടി ഭയ യിട്ടില്ല . തന്റെ സ്വത്തെല്ലാം പോയി ങ്കരമായ ഈ പർവ്വതത്തിലാ സാധുക്കൾക്ക് ഉപകാരം ചെയ്യാനുള്ള ത്രാ ണു താമസിച്ചിരുന്നത് . ണി ഇല്ലാതായപ്പോൾ മാത്രമെ അവൻ

  തന്റെചെറുപ്പക്കാലം മുഴുവനുംഅ     തന്റെ നല്ല പ്രവൃത്തികളിൽ നിന്നു പിൻ

വലിച്ചുള്ളൂ .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/136&oldid=164844" എന്ന താളിൽനിന്ന് ശേഖരിച്ചത്