താൾ:Mangalodhayam book-4 1911.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാശാചാത്യദർശനം ൧൦൯

ത്ഭവിച്ച പാശ്ചാത്യദർശത്തെ ഇളക്കിമറി താഴെ ചേർക്കുന്നു;- എല്ലാ ദ്രവ്യങ്ങളും അഖ ക്കുന്ന കാലത്ത്, ഉഭയവാദികളെന്നോ ണ്ഡങ്ങളായ സൂക്ഷമപരമാണുക്കളുടെ സം ദ്വൈതവാദികളെന്നോ പറയാവുന്നവരാ ഘടന്മാരാകുന്നു. അവയെ വേർതിരിക്കുവാൻ യി ചിലകൂട്ടർഉണ്ടായി വന്നു. ആ വക കഴിയുന്നതുമല്ല . അനന്തമായ ആകാശം ക്കാരുടെ തലവ'ഹിമാക്ലീറ്റസ് ' ആ ലോകമെങ്ങും നിറഞ്ഞുനിൽക്കുന്നു . ശൂ യിരുന്നു.ആവിദ്വാൻ,ലോകംപരിവർത്ത ന്യമായ ഈ ആകാശത്തിലാണ് എല്ലാ ജ നനിയമത്തിനു കീഴ്പെട്ട് ഭാവാഭാവസ്വ ഗത്തുക്കളും സ്ഥിതിചെയ്യുന്നത്. അക്ഷര രൂപമായിട്ടാണു നില്ക്കുന്നതെന്നുപദേ ങ്ങളെക്കൊണ്ടു പുസ്തകമെന്നപോലെ ജഗ ശിക്കുവാൻ തുടങ്ങി.സൂക്ഷ്മമായിനോക്കു ത്തു പരമാണുക്കൾക്കുണ്ടു സംഘടിതമാ മ്പോൾ മുഴുവൻ അന്യോന്യവിരോധമാ കുന്നു. പരമാണുക്കൾക്കു ഗുമജന്യമായി ണെന്നും,ഇന്ദ്രിയജന്യമായ ജ്ഞാനം അ ഒരു ഭേദവും ഇല്ല. വലിപ്പം കൊണ്ടും ആ നിശ്ചിതവും അവിശ്വാസ്യവും ആണെ കൃതികൊണ്ടും പരസ്പരവ്യത്യാസം ഉണ്ടു ന്നുമാകുന്നു ഈ പക്ഷത്തിന്റെ ചുരുക്കം താനും. ലോകം പരിവർത്തനപ്രകൃതിയാ അഭിപ്രായം വാദവിഷയമായിട്ടിരിക്കു ണെന്നു സ്ഥാപിക്കുവാൻ ഈ കൂട്ടർ ശൂ മ്പോൾ'സിസിലി'എന്നദിക്കിൽ'എൻ ന്യമായ ആകാശത്തെ കൽപിച്ചു , പെഡാക്ലസ് 'എന്നൊരാൾ ജനിച്ചു . സംയോഗം വിഭാഗം എന്നരണ്ടവസ്ഥ അനന്തമായ ഈ ലോകത്തിന്റെ നി കളെകൊണ്ട് എല്ലാം പരമാണുക്കളിൽ യാമകമായി ഒരു ശക്തി ഉണ്ടെന്നും , നിന്നുണ്ടാകയും അവയിൽ തന്നെ ലയി ദ്രവ്യത്തിനു ബഹുത്വം സമ്മതിക്കണ ക്കുകയും ചെയ്യുന്നുവെന്നു സിദ്ധാന്തിക്കുന്നു. മെന്നും, ലോകം നിത്യവും ദ്രവ്യമയവു ഈ അവസ്ഥകൾ രണ്ടും നിയതിസിദ്ധമാ മാണെന്നും അയാൾ പ്രസ്ഥാപിച്ചു . ണത്രേ! ഡിമാക്രട്ടീ സിന്റെ കാലം ഇതിന്റെ അടുത്ത ഘട്ടം പരമാണുവാ മുതൽ ദർശനം എന്നത് ഒരു ധനാഗമമാർ ദത്തിലേക്കു പ്രവേശിച്ചു. പരമാണുവാ ഗ്ഗമായിത്തീർന്നു . ഡിമാക്രട്ടീസ് , ദികളിൽ പ്രമാണി ല്യൂസിപ്പസ് എന്നാ അറിവിന്നുവേണ്ടി അനേകം ചിലവുകൾ ളാണ്. ഈ മനുഷ്യന്റെ സിദ്ധാന്ത ചെയ്തു. എന്നാൽ ചിലവ് വരവിന്റെ മൂല ങ്ങൾ ഗ്രന്ഥാത്രഢങ്ങളല്ലാത്തതി മാണെന്നു ധനതത്ത്വം അറിയുന്നവരാ നാൽ, അദ്ദേഹത്തിന്റെ ശിഷ്യനാ യ അദ്ദഹത്തിന്റെ പിൻഗാമികൾ, ശ യ ഡിമോക്രിട്ടസ്സിന്റെ മതം തന്നെയാ മ്പളം വാങ്ങി ശാസ്ത്രം പഠിക്കുവാൻ പു ണു ഗുരുനാഥന്നും അഭിമതമെന്നു റപ്പെട്ടു .ശമ്പളക്കാരായ ആ വക ശാസ്ത്ര വിചാരിക്കുകയേ വഴിയുള്ളു. ഡിമോ ജ്ഞന്മാരിൽ വെച്ചു പ്രധാനി പ്രോട്ടോഗറസ് ക്രിട്ടസ് അത്യധ്വാനവും അധികച്ചില എന്നാളായിരുന്നു . ഇദ്ദഹം ഡിമാക്രട്ടീസി വും സഹിച്ച് ,അക്കാലത്ത് അറിയ ന്റെ ഒരു സ്നേഹിതനാണ് .'നാം കാണുന്ന പ്പെട്ടിരുന്ന അനേകം രാജ്യങ്ങളിൽ ലോകമെല്ലാം പരിവർത്തനശീലം തന്നെ . സഞ്ചരിക്കുകയും അവിടങ്ങളിൽ കി ഇന്ദ്രിയങ്ങൾക്ക് പ്രത്യക്ഷവസ്തുക്കളെ സ്പർശി ട്ടിയ അറിവുകളെകൂടി തന്റെ നാട്ടിൽ ക്കുവാനല്ലാതെ ശക്തിയില്ല .മനസ്സും ഇ പരത്തി പ്രസിദ്ധി നേടുകയും ചെയ്തു ന്ദ്രിയഗോരമാകുന്നു . എന്നാൽ അതീന്ദ്രി പാശ്ചാത്യദർശനത്തിൽ പരമാണു യമായിട്ട് ഒന്നും ഇല്ലെന്നു പറഞ്ഞുകൂടാ. ഇ വാദത്തിന്നു വ്യവസ്ഥ വരുത്തിയ ഈ

പുരുഷന്റെ മതം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/135&oldid=164843" എന്ന താളിൽനിന്ന് ശേഖരിച്ചത്