താൾ:Mangalodhayam book-4 1911.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൩ മംഗളോദയം



ഴിക്ക് ഇപ്പോൾ ലോകത്തിലുള്ള ദർശനശാ ഇതിൽ ആദ്യത്തെ വിഭാഗത്തെ എ സ്ത്രത്തിന്നു പൌരസ്ത്യമെന്നും പാശ്ചാത്യമെ ടുത്തുനോക്കുമ്പോൾ,പാശ്ചാത്യരിൽ കിഴക്കൻ ന്നും രണ്ടു വലിയ വിഭാഗങ്ങൾ വന്നു ചേ ഗ്രീക്കുകാരാണ് ഒന്നാമത്തെ ദാർശനികന്മാരെ ർന്നു അതിൽ പൌരസ്ത്യദർശനം വളരെ ന്നു കാണാം.അവിടെ മിലെറ്റസ് എന്ന ദിക്കി വിഭാഗങ്ങളോടും ആവാന്തരഭേദങ്ങളോടും ൽ 'തെയിൽസ്' എന്നൊരാളുണ്ടായിരുന്നു. കൂടി ശാഖോപശാഖയായി പടന്നുപിടിച്ച് , ആ വിദ്വാൻ ഗ്രീക്കിലെ ഏഴു ബുദ്ധിമാന്മാരിൽ ഇപ്പോൾ മൂത്തുമുരച്ച ഒരു മരമായിരിക്കുന്ന ഒരാളായി ഗണിക്കപ്പെട്ടു വരുന്നു. അദ്ദേഹം, തിനാൽ അതിനുളളിൽ കടക്കുവാൻ വലി എല്ലാവസ്തുക്കളുടെയും പ്രകൃതി എന്തായിരിക്കു കരളുറപ്പും ആയുധസാമഗ്രിയും ഉളളവ മെന്നു നിരൂപണം ചെയ്തു.അതിന്റെ ഫലമായി ർക്കേ സാധിക്കയുളളൂ.പാശ്ചാത്യദർശനവും ട്ടു ജലമാണ് ആ പ്രകൃതി എന്നു തീർച്ചപ്പെടുത്തി അനേകം വർഗ്ഗങ്ങളായി പിളർന്നിട്ടുണ്ടെങ്കി അദ്ദഹത്തിന്റെ പക്ഷ ത്തിൽ, ഭൂമി വെളളത്തി ലും അതിന്റെ ശാഖകൾ പടർന്നു ലതാ നു മീതെ പാറിയ വിധത്തിലാണ് നില്ക്കുന്നത്. പ്രായമായ ഒരു ചുളളിക്കുടിലുമാത്രമാക്കയാ ഇങ്ങനെ ജലപ്രകൃതിപക്ഷം ഉത്ഭവിച്ചപ്പോഴക്കു ൽ ചുരുങ്ങിയ മട്ടിൽ അതിലൊന്നു കടന്നു മിലെറ്റസ്സിൽതന്നെ 'അനാക്സിമണ്ഡർ'എന്നൊ നോക്കട്ടെ . രു വിദ്വാൻ ജനിച്ചു. അദ്ദേഹം സിദ്ധാദ്ധിച്ചതു,

                                                         നിയതഗുണമായ  ജലാദിപദാർത്ഥത്തിൽനിന്നോ            
     ഏകദേശം മുവ്വായിരം വർഷങ്ങൾക്കു        നിർഗ്ഗുണമായ  മറ്റൊരുപദാർത്ഥത്തിൽ നിന്നോ

മുമ്പു പശ്ചാത്യലോകം, അതിന്റെ ദീർഗ്ഘ ആണു ലോകത്തിന്റെ ഉൽപത്തി എന്നു വിചാരി നിദ്രയിൽനിന്ന ഉണർന്നിരുന്നില്ല. അതി ക്കുവാൻ പാടില്ലെന്നാണ്. അനിയതവും അ നു ശേഷമാണ് അവരിൽ ചില തത്ത്വശാ നേകവും ആയ ഗുണത്തോടു കൂടിയ ഒരു അ സ്ത്രജ്ഞന്മാർ ഉത്ഭവിച്ചത്. ആദ്യം ദർശന വ്യക്തവസ്തു ഉണ്ടെന്നും, അതിൽ നിന്നാ വിഷയമായിപ്പരിശ്രമിപ്പാൻ തുടങ്ങിയവർ ണ് ശീതോഷ്ണാദിഭേദം ഉണ്ടായതെന്നുമാ കിഴക്കൻ ഗ്രീക്കുകാരാകുന്നു അതിനാൽ പാ ണ് ആ മഹാന്റെ അഭിപ്രായം.2 ഉത്ഭ ശ്ചാത്യദർശനത്തിനു ഗ്രീക്കുകാലമെന്നും, വവിഷയമായ ഈ അവ്യക്തത്തിൽത്തന്നേ പിന്നീടു റോമൻകാരുടെ പരിശ്രമം നിമിത്തം എല്ലാം പിന്നീട് ലയിക്കുകയാണ് . ഇങ്ങിനെ,

റോമൻകാലമെന്നുഅടുത്ത      കാലത്ത്         നെ, അനാക്സിമണ്ഡരുടെ    അവ്യക്തവി

ആധുനികന്മാരുടെ വഴിക്ക് ആധുനികകാ --------------------------------- ലമെന്നും മുഖ്യമായി മൂന്നു വിഭാഗങ്ങൾ 1 സിദ്ധാന്തം ഉപനിഷത്തിലുള്ള ആകാശാദി ഉണ്ടായിത്തീർന്നു. ഗ്രീക്കുകാരിൽ കുറെ സൃഷ്ടിയെ പ്രായേണ അനുസരിച്ചിരിക്കുന്നു. വിദ്വാന്മാരുടെ കാലത്തിനിപ്പുറം സാക്ര 2 ഈ പക്ഷം സാഖ്യസിദ്ധാന്തത്തെ ഏതാ ട്ടീസ് എന്ന മഹാൻ ഉത്ഭവിച്ചു. ആ വഴിക്ക് നും ഭാഗങ്ങളിൽ അനുകരിക്കുന്നു. അവ്യക്താ ഗ്രീക്കുകാലത്തിൽതന്നെ സാക്രട്ടീസ്സിന്നു ദ്വ്യക്ത യ : സർവ്വാ : പ്രഭവന്ത്യഹരാഗമേ മുമ്പെന്നും, സാക്രട്ടീസിന്റെ കാലമെന്നും, രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസം അതിനു പിന്നീടെന്നും മൂന്നു വിഭാഗം വേണ്ടി ജ്ഞകേ' എന്ന ഗീതാവാക്യവും തട്ടിച്ചുനോക്കുക.. വന്നു ഈവിഭാഗം ദർശനത്തിന്നു മാത്രമല്ലാ എല്ലാ പാശ്ചാത്യവിജ്ഞാനങ്ങൾക്കും സംബ

ന്ധിക്കുന്നതാകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/132&oldid=164840" എന്ന താളിൽനിന്ന് ശേഖരിച്ചത്