താൾ:Mangalodhayam book-4 1911.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചാത്യദർശനം ൧൦൭


ചാരം പ്രബലപ്പെട്ടപ്പോഴയ്ക്കു ചില വായു അംശമാകുന്നു .ഭൂമിയിൽനിന്നു പൊങ്ങുന്ന പ്രകൃതിവാദികൾ ഉത്ഭവിച്ചു. അവരിൽ ആവി നക്ഷത്രങ്ങളുടെ പോഷകദ്രവ്യമാ വെച്ചുപ്രമാണി'അനാക്സിമെനീസ് 'എ ക്കുന്നു .ഇപ്രകാരമാണ് ഡിയോജി ന്നപണ്ഡിതനാണ്. പരിച്ഛിന്നമായലോ നീസിന്റെ സിദ്ധാന്തം .ഈ വക അഭി കത്തിനു നിയതഗുണമായിതന്നെ ഒ പ്രായങ്ങൾ പാശ്ചാത്യദർശന ചരിത്രത്തിൽ രു മൂലം ഉണ്ടായിരിക്കമമെന്നുറച്ചു ലോ ആദ്യം അഞ്ഞൂറുകൊല്ലത്തോളം നിലവിലി കപ്രകൃതി വായുവാണെന്ന് ആ വിദ്വാ രുന്നിരുന്നു . ൻ തീർച്ചപ്പെടുത്തി.1 ഇങ്ങനെ കു ഇങ്ങനെ പല സിദ്ധാന്തങ്ങളും പുറ റച്ചികാലം കഴിഞ്ഞപ്പോൾ'ഡിയോജി പ്പെട്ടതിനു ശേഷം ,ഉദ്ദേശം 2500 കൊ നീസ് 'എന്നുപേരായി ഒരു ദാർശനി ല്ലം മുമ്പു 'സാമോസ് 'എന്ന നഗരത്തിൽ കൻ അവതരിച്ചു .അദ്ദേഹം തന്റെ മു 'പിത്താഗോഴ് സ് 'എന്നൊരു വിജ്ഞാന ൻഗാമികളുടെ മതമെല്ലാം ഖണ്ഡിച്ച് വാദി ഉണ്ടായി .ഇദ്ദേഹത്തെ പ്രകൃതി പ ഒരു മാതിരി പരിണാമവാദത്തെ പ്ര ക്ഷക്കാരൻ എന്നു പറഞ്ഞു കൂടാ.പ്രത്യുത , തിഷ്ഠിച്ചു .ആദിമമായ ഒരു വസ്തുവിന്റെ ഒരു വക ആത്മവാദിയായിരുന്നു. ജോനി പരിണാമമാണ് ലോകമെന്നും ,പുതു യാ ,ഫെനീസിയം ,ഈദിപ്ത് എന്നിങ്ങി തായ ഒരുദ്രവ്യത്തിന്റെ ഉൽപത്തിയെ നെ പല ദിക്കുകളിൽ സഞ്ചരിച്ചതിനു സ്വീകരിക്കേണ്ടതില്ലെന്നും ആണ് ആ ശേഷം ഈ വിദ്വാൻ ഇറ്റലിയിലെ ഗ്രീക്കു വിദ്വാന്റെ ആശയം .2 ഇദ്ദേഹത്തി കോളനികലിൽ താമസം തുടങ്ങി .ഇദ്ദേഹം ന്റെ പൂർവന്മാരായ തെയിൽസ് മുത നല്ല ഗണിതക്കാരനായതിനാൽ , ഗ ലായവർക്ക് ആത്മാനാത്മഭേദം അ ണിതത്തിൽ മുഖ്യമായ സംഖ്യാവിഭാഗ റിവുണ്ടായിരുന്നില്ല .ഇദ്ദേഹത്തിന് ത്തിലാണ് ലോകത്തിന്റെ തത്ത്വം നില ആ ജ്ഞാനം ഉണ്ടായിരുന്നു .പക്ഷേ, നിലക്കുന്നതെന്നു വിശ്വസിച്ചു വന്നു .സം ഇദ്ദേഹവും ആത്മാവിന്റെ ജ്ഞാനം ഖ്യകൾ ഗണിതശാസ്ത്രത്തിന്റെ മൂലമായ സ്വീകരിച്ചില്ല .3 ജ്ഞാനം എന്നതു കൊണ്ടും ,പ്രകൃതിയിലുള്ള വസ്തുക്കളിൽ ചേതനാത്മകമാണ് അതിനു പ്രാണ അവയുടെ അപേക്ഷയുള്ളതായിക്കാണുന്ന നോടു വേറിട്ടു നിലക്കുവാൻ ശക്തി കൊണ്ടുമാണ് ഈ പക്ഷം ഉത്ഭവിച്ചതെ യില്ല .അതിനാൽ പ്രാണരൂപനായ ന്നുതോന്നുന്നു .അദ്വിതീയമായ ഒരു വസ്തു വായുതന്നെയാണ് ലോകത്തിന്റെ വാണ് ഈശ്വരൻ .1 സകലവിധഭേദങ്ങ ജീവൻ. ജ്ഞാനത്തിനും ആശ്രയം ളുടേയും ഉൽപത്തി അതിൽനിന്നാണ് - അതുതന്നെ . വായുവിൻ ലഘുത്വം , അതിന്റെ സൽഭാവം സ്ഥിരമാകുന്ന. എ ഗുരുത്വം മുതലായ ഗുണങ്ങൾ നിമി ന്നാൽ ഭൂതങ്ങൾക്കു സ്ഥിരത്വം ഉണ്ടെന്നു ത്തം ലോകം ഉത്ഭവിക്കുന്നു .നാം പറഞ്ഞുകൂടാ എന്നാണ് ഈ സിദ്ധാന്തത്തി പാർക്കുന്ന ഭൂമിയും നാം കാണുന്ന നക്ഷത്രങ്ങളും വായുവിന്റെ ഗുരുത്വ മുള്ള


1 .ഇതു തത്ത്വ ക്രമസൃഷ്ടിയുടെ ഛായയല്ലേ ? 1 ' ഏകമേവാദ്വിതീയം 'എന്ന ഉപനിഷദ്വം 2.സാംഖ്യന്മാരുടെ പരിണാമവദാലോക്കുക . കൃത്തോട് ഇതുസാമാന്യം യോജിക്കുന്നു .

3.ലോകായതദർശനം (നാസ്കികവാടം )










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/133&oldid=164841" എന്ന താളിൽനിന്ന് ശേഖരിച്ചത്