ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം
#൧൦൯൩ പുസ്തകം ൧൦ തുലാം ലക്കം ൭
=== മംഗളം === കറകലരുമിരുട്ടിപ്പെട്ടുവട്ടംതിരിഞ്ഞി- പ്പിറവിയിലടിതെററിച്ചുററിഞാൻകേണിടുന്നേൻ തിറമയിൽവഴികാട്ടിക്കാങ്ക,കെൻകണ്ണിൽവയ്ക്കും മറവകലെയകററുംമാമപ്പൊൻവിളക്കേ!
==സന്മാർഗം *== സന്മാർഗ്ഗമെന്നുള്ളതു,മനുഷ്യനുള്ള അനിതാരണമായ ഒരു ഗുണമാണ് . ഇതരജീവികളുടെ ചേഷ്ടകളേയൊ വ്യാപാരങ്ങളേയൊ സംബന്ധിച്ചു വ്യവഹരിക്കുമ്പോൾസന്മാഗ്ഗമെന്നൊ ദുമ്മാഗ്ഗമെന്നൊ നാം പറയാരില്ലല്ലൊ . ഇത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഗുണദോഷവിവേചനം ചെയ്യുന്നതിനുള്ള ശക്തി മൃഗങ്ങൾക്ക് നൽകപ്പെട്ടിട്ടില്ലെന്നുള്ളതാണ് ഇതിനുള്ള കാരണം. ഇതരജീവികളുടെ വ്യാപാരങ്ങൾ ഒക്കെയും അവയ്ക്കു നൽകപ്പെട്ടിട്ടിട്ടുള്ള മൃഗബുദ്ധിയുടെ അലംഘനീയമായ ആജ്ഞയുടെ അല്ലെങ്കിൽ പ്രേരണയുടെ ഫലങ്ങളാണ് . ഇത് ഒരു മാതിരി അന്ധശക്തി ആണെന്നുവേണം പറവാൻ. എന്നാൽ മനുഷ്യനു'വിശേഷബുദ്ധി 'എന്നൊരു പ്രത്യേകശ ----
തൃശ്ശിവപേരൂർ യോഗക്ഷേമവായനശാലയുടെ വാഷികയോഗത്തിൽ വായിച്ച.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.