മംഗളോദയം
#൧൮
'മലപ്പുറമതിങ്കലുണ്ടതുവിശേഷ
രമ്യസ്ഥലം'.
കലക്കമൊടുമാപ്പളപ്പടകൾപ്പൊങ്ങി_
യാൽത്തൽക്ഷണം
നിലയ്ക്കുവെടിവെയ്ക്കുവാൻവിരുതൊടുണ്ടു
പട്ടാളവും
ഒലിച്ചുപുഴചൂഴുമീയ്യഴകുകാഴ്ച_
കാണേണ്ടതായ്
'മലപ്പുറമതിങ്കലുണ്ടതുവിശേഷ
രമ്യസ്ഥലം' .
വിഷമസമസ്യ
'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും'
മുക്കണ്ണനങ്കത്തിലെടുത്തെഗൌതി_ യ്ക്കൊക്കുന്നുപോൽഗ്ഗംഗയിലീഷ്യയെന്നാ
(ൽ
നോക്കീട്ടുവേണ്ടാപറയാനുറയ്ക്കാം 'തീക്കട്ടയിൽക്കൂടിയെറുമ്പരിക്കും'. ചൊൽക്കൊണ്ടധമ്മാഗമമൂത്തികണ്ണൻ കക്കുന്നുപാൽവെണ്ണകളെന്നുകേട്ടു ഈക്കേട്ടകായ്യംശരിയെന്നുവന്നാൽ 'തീക്കട്ടയിൽക്കൂടിയെറുമ്പരിയ്ക്കും' ഉൽകൃഷ്ടവിപ്രാംഗനദുഷ്ടയായാൽ ക്കയ്ക്കൊട്ടിനീക്കുമ്പതിവുണ്ടുപക്ഷേ, ഈക്കെട്ടകാലംവളരെപ്രയാസം 'തീക്കട്ടയിൽക്കൂടിയെറുമ്പരിക്കും'
സമവഷസമസ്യ൧
'ആനയാനയുമാനയം'
ആനത്തതലവനല്ലോസ_
ന്താനംതൻകളികുന്നിലും
നൂനംസമംഗിരിജയാ_
'മാനയാനയുമാനയുംട
താനേകാതിലയാട്ടിടും
ആനച്ചന്തവുമുണ്ടൊക്കു_
'മാനയാനയുമാനൊയൂം.'
ഞാനയച്ചകടക്കണ്ണു_
മാനക്കാരന്റെതോട്ടയും
മാനിയാതെന്തഹോപായാ_
'നാനയാനയുമാനയും.'
വിച്ശിന്നസമസ്യ.
ംംയ്ക്കാദിത്യനുംചന്ദ്രനുമംംംംംംംംച്ചുപോലും! ദിക് ചക്രംവസ്രുമായുംസകലഭുവനവും
ദേഹമായുംവിളങ്ങും
പച്ചക്കാമന്റെമെയ്ചുട്ടൊരുചുടുചുടല
ച്ചാമ്പൽപൂശുന്നപൂജ്യൻ (യാം
ഇച്ഛയ്ക്കൊക്കുന്നൊരിഷ്ടപ്രണയിനിമണി
ലോകമായയ്ക്കുവിശ്വ_
ക്കാഴ്ച'യ്ക്കാദിത്യനുംചന്ദ്രനുമ' ഴകിയലും
തോടയായ് വെച്ചുപോലും' (വാ
അച്ചിയ്ക്കായിത്തനിക്കുള്ളൊരുമുതൽതനു
ണെങ്കിലുംപാതിവിററാ
പ്പിച്ചക്കാരന്റെകയ്യിൽക്കനകമലവിള
ഞ്ഞെന്നുകേട്ടോടിയെത്തി (ഫോ
പച്ചപ്പാവംമഹാബ്രാഹ്മണനൊരുവന
തന്റെവായ്പിട്ടുകൂട്ടീ
ട്ടുച്ച'യ്ക്കാദിത്യനുംചന്ദ്രനുമ'വനിയുമാ
യേച്ചുപായി ച്ചപോലും'.
അത്യുക്കൻകാററുതട്ടിത്തരുനിരമറിയു
മ്മാറുമത്ത്യക്കുയാത്രാ (വി
പ്രത്യൂ ഹംപോലെവെള്ളംപുഴകൾകരക
ഞ്ഞേന്തിവന്നൊന്നുപോലേ
അദ്ദിക്കെല്ലാമടച്ചുൽക്കടമധികദിനം
രാപ്പകൽബ് ഭേദമില്ലാ
തത്ര'യ്ക്കാദിത്യനുംചന്ദ്രനുമ'തിമറവാം
മട്ടുവഷി'ച്ചുപോലും.'
സ്ഥാനനിയമമില്ലാത്തതായ പദാനുപ്രാസം.
സംസാരംബഹുസാരമെന്നുകരുതി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.