പഴയഭാഷ 55
ങ്ങളും പ്രത്യേകാർത്ഥത്തിൽ മാത്രമായിട്ടാണു പുതിയ ഭാഷയിലേക്കു വന്നിട്ടുള്ളത്.
“ | പട്ടാങ്ങുതൻപവഴവായ്പ്രതിബിംബമെന്മ-- ലൊട്ടേ പകർന്നൊളികിളർന്നതു കണ്ടവറേ |
” |
ഇത്യാദികളിൽ ചേരുക, അല്പം എന്ന സാമാ
ന്യാർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന കിളരുക, നുറു
ങ്ങ് എന്നീ പദങ്ങൾക്കു വിഷവീര്യമുണ്ടാകുന്ന സം
യോഗവിശേഷത്തിലും അരി, വിറക് എന്നിവയുടെ
അല്പാംശത്തിലും മാത്രമെ ഇക്കാലത്തി സാധാരണ
പ്രയോഗമുള്ളു. ഇവയ്ക്കെല്ലാം പുരമെ പഴഭാഷ
യിലുണ്ടായിരുന്ന അനവധി പദങ്ങൾ നിശ്ശേഷം ന
ശിച്ചുപോയതുനിമിത്തം ഭാഷാപ്രകൃതിയിലെ ഗുണ
ങ്ങൾക്കും പ്രയോഗഭംഗിയ്ക്കും വലിയ നഷ്ടവും നേരി
ട്ടിട്ടുണ്ട്. വണ്ടാർകോലക്കുഴലികൾ, തോകപ്പവനൻ,
കൂൾത്താൻ, ചാന്താർ മൂലയിണ, പകയർക്കന്തകൻ,
ചെണ്ടാർവെൻറിക്കൊടി, നവരം, വരത്ത, പാവർ,
പുവില്ലവൻ, ഞാറുപെയ്ക, വല്ലീടുകളിൽ മുതലായി ഇ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |