56 സാഹിത്യം
പ്പോളില്ലാത്ത അസംഖ്യം പദങ്ങളും പ്രയോഗരീതി കലും പഴയ ഭാഷയിൽ കാമാവുന്നതാണ്.
അടിമ, കടിമ, കാരയ്മ, വെള്ളായ്മ, തലായ നാമങ്ങളെ ഉണ്ടാക്കുന്നതിന്നും മറ്റും പഴയഭാഷ കാ ണിയ്ക്കുന്ന സ്വാതന്ത്ര്യത്തെ അടിസ്ഥാനപ്പെടുത്തി ന ല്ലതു നോക്കിത്തിരഞ്ഞെടുത്തു പുതിയ ഭാഷയെ പോ ഷിപ്പിയ്ക്കുതായാൽ അതുകൊണ്ടു ഭാഷയ്ക്കു വരുന്ന മാറ്റത്തെ നേർവഴിയ്ക്കു തിരിക്കാവുന്നതാകുന്നു.
ഞാൻ ഒരു പച്ച മലയാലിയാമ്. ഇങ്കിരീ
സ്സും പരന്തിരിസ്സും ചമക്ത്യതവും മറ്റും എനിയ്ക്കുറി
ഞ്ഞുകൂടാ. എന്നാൽ എന്റെ കൂട്ടുകാരണെങ്കിൽ
അവർക്ക് ഇവയൊക്കെ കടുകട്ടിയാണെന്നാണു വെ
ച്ചിട്ടുള്ളത്. ഇവർ കാട്ടിക്കൂട്ടുന്നപോലെയുള്ള അറി
വ് ഈ കൂട്ടർക്കില്ലെന്നു മറ്റുള്ളവർ ഇവരെ ചില
പ്പോൾ കളിയാകുന്നതിൽനിന്ന് എനിയ്ക്കുനല്ലവണ്ണം
ഊടെടുക്കുവാൻ കഴി്ഞിട്ടുണ്ടെങ്കിലും തടുത്തുപറയു
വാനുള്ള കോപ്പ് ഇപ്പുറത്തില്ലാത്തതുകൊണ്ട് എന്നെ
ച്ചൊല്ലിയേടത്തോളം അവരുടെ ഊപ്പിടിയ്ക്കു യാതൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |