70
വെളുത്തെടൻ കഴുത ഗർജ്ജിക്കുന്നതു കെട്ട നിദ്രഭംഗം ചെയ്യതു അല്ലയൊ എന്ന വെച്ച വളരെ കൊപിച്ചുകൊണ്ട എഴുനീറ്റ ഒരു വടി എടുത്ത ചെന്ന അതിനെ നന്നായി അടിച്ചു . പിന്നെ പൊയി കിടന്ന ഉറങ്ഗുമ്പോൾ കള്ളന്മാരെ വീട്ടിൽ നിന്ന മൊഷ്ടി ച്ചുകൊണ്ട ഇറങ്ഗിപ്പൊയി. അതിന്റെ ശെഷം നായ പരി കയാൽ അതിനെ കഴുത കണ്ട നമ്മുടെ എജമാനന്റെ വീട്ടിൽ കള്ളന്മാര തൊരങ്കം വെച്ച കെറി അപ്പൊൾ നീ ഇവിടെ ഇ ല്ലായിരുന്നതുകൊണ്ട ആ വിപരം അവന്റെ മനസ്സിൽ ആ ക്കെണമെന്ന വെച്ച ഞാൻ ഗർജ്ജിച്ചാറെ ദുർവൃത്തുകൊണ്ട അങ്ഗിനെ ഗർജ്ജിച്ചതകുന്നു എന്ന വെച്ച അവൻ എഴുന്നീറ്റ എന്നെ തച്ചു ഇനി എങ്കിലും നീ കൊരെച്ച അവനെ ഗ്രഹി പ്പിക്കെണമെന്ന പറകയാൽ നായ ഉറക്കെ കൊരച്ച തുടങ്ഗി അത ആ വെളുത്തടൻ കെട്ട തന്റെ വീട്ടിൽ കള്ളന്മാരെ കെ റിയൊ എന്തൊ എന്ന വെച്ച ഝടുതിയായി എഴുനീറ്റ വീട്ടി ന്റെ നാല മൂലക്കും നൊക്കുമ്പൊൾ അതിന്ന മുമ്പെ തന്നെ ക ള്ളന്മാര സർവ്വവും കയ്ക്കലാക്കികൊണ്ടുപൊയി എന്നറിഞ്ഞ അ ത നിമിത്തം നന്നെ വ്യസനപ്പെട്ടു.ആയതുകൊണ്ട് ഒരുത്തൻ ചെയ്യെണ്ടുന്ന പണി മറ്റൊരുത്തൻ ചെയ്കയാൽ പണി ചെ യ്യുന്നവെന്ന കുറ്റം വരും പണിയും പിഴച്ചു പൊകും.
വാരണാഗ്നി proper name of city. നായ a dog s.n,സർവ്വ
സ്വം all the property,s.n, a sanscrit compound word. തുരക്കുന്നു to bore a hole in a wall, v.a. ശ്വാനൻ a Dog, s.n. ഉച്ചത്തിൽ loudly, adv. കൊരെക്കുന്നു to bark,v.n.ഉണർത്തുന്നു to awake one out of sleep, v. a. അനങ്ഗുന്നു to move ,v.a. ഗർജ്ജിക്കുന്നു to bray as an ase,v.n.ഉറക്കെ loudly,adv.നിദ്രഭംഗം interruption to asleep , s.n.
വടി a stick, s.n. ഇറങ്ങുന്നു to descend,v.n.തൊരങ്കം the act of
boring a hole in a wall, s n.ദുർവൃത്തി mantonness,voice, s n.തച്ചു flogged, v.a past tence ofതയ്ക്കുന്നു to flog.ഝടുതിയായി,quickly ,adv.
മൂല a corner ,s.nകുറ്റം.blame,s.n.പിഴക്കുന്നു to be mistaken,v.n.
കഥ
പാഞ്ചാലദെശത്തെ ഒരു രാജാവ് ഉണ്ടായിരുന്നു.അദ്ദെഹ
ത്തിന്ന ഉണ്ടായിരുന്ന ഒരു കുമാരൻ ചെറുപ്പം മുതൽക്കെ ബഹു ബുദ്ധിമാൻ ആയിരുന്നു. ഒരു നാൾ അവൻ രാജാവിനെ നൊക്കി തിരുമെനീ കീർത്തി സമ്പാദിക്കണമെന്ന ഇനിക്ക പ