Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

71 ളരെ അപെക്ഷ ഉള്ള ഞാൻ എങ്ങിനെയിരുന്നാൽ കീർത്തി ഉണ്ടാകും എന്ന ചൊദിച്ചപ്പൊൾ രാജാവ കല്പിച്ചത എന്തെന്നാൽ നീ രാജ്യം പരിപാലിക്കുമ്പൊൾ പ്രജകളെ ഉപദ്രവിക്കാതെ സമ്പന്നന്മാരെയും സാധുക്കളെയും നന്നായി വിചാരിച്ച സാധുക്കൾക്ക അപ്പപ്പൊൾ അന്ന വസ്ത്രാദികൾ കൊടുത്ത സംരക്ഷണ ചെയ്തുവന്നാൽ നിനക്ക വെണ്ടെടത്തൊളം കീർത്തി വന്നകൂടും ഭാഗ്യപതികളായുള്ളവർക്ക എന്ത തന്നെ കൊടുത്താലും കീർത്തി വരികയില്ല ഇതിന്ന ഒരു ദൃഷ്ടാന്തം പറയാം അത എന്തെന്നാൽ വെള്ളം ഇല്ലാതെ കൃഷി ഒണങ്ങിപ്പൊകുമ്പൊൾ മഴ പെയ്താൽ മെഘതിന്ന വളരെ കീർത്തിയുണ്ട സമുദ്രത്തിൽ എത്ര തന്നെ മഴ പെയ്താലും കീർത്തി ഇല്ലെല്ലൊ എന്നരുളിചെയ്തു.അതും അല്ലാതെ ഇവൻ ബഹു ബുദ്ധിമാൻ എന്ന നിശ്ചയിച്ച തന്റെ രാജ്യത്തിൽ പാതി അവനെ ഭരമെല്പിച്ചു.അതിന്റെ ശെഷം ആ കുട്ടിതമ്പാൻ രാജ്യം സ്വധീനമാക്കിക്കൊണ്ട പ്രജകളുടെ കാര്യയ്യാദികൾ ജാഗ്രതയായി നടത്തി എളിയവരായവരെ വിചാരിച്ച അവർക്ക അന്ന വസത്രങ്ങൾ കൊടുപ്പിച്ച നന്നായി ആദരിച്ച വന്നു.അതുകൊണ്ടു അവന്ന മഹാ യശസ്സ ഉണ്ടാകയും ചെയ്തു.

         പാഞ്ചാലദെശം a country so called.ചെറുപ്പം infancy,s.n.ഉപദ്രവിക്കുന്നു to oppress,v.a.സമ്പന്നൻ a rich man,s.m.സാധു poor,adj.ഭാഗ്യപതി forunate,adj.ഒണങ്ങുന്നു  to be scorched,v.n.മഴ rain,s.n. മെഘം a cloud,s.n.പാതി half,adj.എളിയവൻ a poor man,s.m.ആദരിക്കുന്നു to support, to comfort,v.a. യശസ്സ glory,s.n.
                          ൪ൻ അം കഥ
      ഗാന്ധാരദെശത്തെ മഹിവീരനെന്ന രാജാവ ബഹു ദ്രവ്യം ചിലവിട്ട രണ്ട പനമരത്തൊളം ആഴമായും ഒരു യൊജന അകലമായും ഉള്ള ഒരു ചെറ തൊണ്ടിച്ച ആ ചെറക്ക ചുറ്റും വരമ്പും എടുപ്പിച്ചു.എത്ര തന്നെ മഴ പെയ്താലും എത്ര തന്നെ വെള്ളം വന്നാലും ആ ചെറ വറ്റിപ്പൊകുന്നതല്ലാതെ   

ഒട്ടും വെള്ളം നിലക്കുക ഇല്ല.അതിനാൽ ഒരു നാൾ രാജാവ ബഹുദ്രവ്യം വ്രയം ചെയ്യിച്ച ഉണ്ടാക്കിച്ച ചെറയിൽ വെള്ളം നിലക്കാതെ പൊയെല്ല എന്ന ക്ലെശിച്ചുകൊണ്ട ആ ചെറവരമ്പിന്മെൽ ഇരിക്കുമ്പൊൾ അവിടെ ഏരുണ്ഡമുനി എന്ന ഒരു ഋഷീശ്വരൻ വ