തി half. ഉരിയാടുന്നു to speak, to talk v.n മാതാവ the mother, n. f.
മതി sufficient, enough, adj. തീർക്കുന്നു to decide, v. a.
൩൭ാം കഥ.
ഇന്ദ്രപ്രസ്ഥ പുരത്തെ ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു അവന്ന പളരെ മുതൽ ഉണ്ടായിരുന്നു. അവൻറെ കൂടെ നി ന്നിരുന്ന സേവകന്മാരിൽ ഒരുത്തൻ ഒരുനാൾ രാത്രി അവ ൻറ വീട്ടിൽനിന്ന് ഏതാനും ഒപ്പം മൊട്ടിച്ച കൊണ്ടു ചാടി പൊയി. പിറെ നാൾ ആ കച്ചവടക്കാരൻ ആണെഷിച്ചാ റെ എവിടെയും ആക്കള്ളനെ കിട്ടിയില്ല. കുറെ നാൾ കഴിഞ്ഞ ശേഷം ആ കച്ചവടക്കാരൻ മറെറാരു പട്ടണത്തിലെക്ക് കച്ച വടം നിമിത്തം പൊയി. അവിടെ മുമ്പേ തന്റെ വീട്ടിൽനി ന്ന ദ്രവ്യം മൊട്ടിച്ചുകൊണ്ടുപൊയ സപകൻ ഒരു തെരുവി ൽ കൂടിപ്പോകുന്നത് കണ്ടു കയംപിടിച്ചു നീ എൻറെ വീട്ടിൽ നിന്ന ഒപ്പം മോഷ്ടിച്ചുകൊണ്ട് എന്തിന്ന ഓടിപ്പോയി എന്ന ചൊടിച്ചു. അന്നേരം അവൻ ആ കച്ചവടക്കാരൻ മടിക്കു ത്തിൽ പിടിച്ച നീ എൻ പണിക്കാരൻ എൻ . വീട്ടിൽ നിന്ന ദ്രവം കട്ടുകൊണ്ടുപോയ മുതൽക്ക് ഞാൻ തെരഞ്ഞ വ രുന്നു ഇന്നെ നിന്നെ കണ്ടു കിട്ടിയും ഇപ്പൊൾ ആ ഒപ്പം ത ന്ന പൊക എന്ന മുട്ടിച്ചു. ഇങ്ങിനെ അവർ ഇടപെരും പാ മിച്ച ബ്രായാധികാരിയുടെ അടുക്കലേക്കു പോയി അവരുടെ പാദത്തിന്റെ വിവരം അവനെ ബോധിപ്പിച്ചാറെ അവൻ കുറയ നെരം ആലോചിച്ച് പിന്നെ അവർ രണ്ടാളുടെയും ത ല ഒരു കിളിവാതിലിൽ നീട്ടിക്കൊടുപ്പാൻ കല്പിച്ച ശിക്ഷ നട ത്തുന്നവനെ വിളിച്ച ഇവരിൽ ആർ പണിക്കാരനൊ അവ ൻറ തല ചെരിക്ക എന്ന കല്പിച്ചു. അതിൻ ശേഷം ആ കച്ചവടക്കാരൻറെ വീട്ടിൽ നിന്ന് ദ്രവ്യം മോഷ്ടിച്ചുകൊണ്ടു പൊയപൻ നെരായ പണിക്കാരൻ അതുകൊണ്ടു തന്നെ ത ല വെട്ടിപ്പൊകുമെന്ന ഭ്രമിച്ച കിളിവാതിലിൽനിന്നെ തല പ ലിച്ചു കളഞ്ഞു. എന്നാൽ ആ കച്ചവടക്കാരൻ അനങ്ങിയതും ഇല്ല. ഇതുകൊണ്ടു കിളിവാതക്കൽ നിന്ന് തല വലിച്ചവൻ ആ കച്ചവടക്കാരൻ സേവകനെന്നും അവൻറ വീട്ടിൽ നിന്നെ ശ്രദ്ധം മൊഷ്ടിച്ചവൻ എന്നും സൃായാധികാരി ഗ്രഹിച്ച ആ സെപകനെ നന്നായി ശിക്ഷിച്ചു. ഇന്ദ്രപ്രസ്ഥപുരം ancient Delhi. ഏതാനും some, adj. ഒപ്പം D gitized by (Google