താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
114

sham of this Talook, informing me of the death on the night of the 15th Instant from an attack of cholera of Pulloli Chathoo Panikar the Adhikari of the said Amsham.

It appears from the above report that the public money and records under charge of the deceased have been taken charge of by his nephew Rama Panikar. As I consider this individual fit for the office, I have directed him to act as Adhikari until I receive your orders. I therefore beg to recommend that the above mentioned Rama Panikar may be appointed to the situation referred to. Calict Talook Cutcherry
17th Virchigam 1024
30th November 1848

കസബാ അംശം the Kasbah Amsham, the division of a Talook in which are the head quarters of the Tahseeldaar. കസബാ the head quarters of the Tahseeldaar, ehere the Talook Cutchery is located. അംശം a division of a Talook. അധികാരി an Adhikari, a subordinate officer in charge of an Amsham. നടപ്പദീനം cholera, s.n. in possession of, പക്കൽ in charge of, post pos. സൎക്കാർ the Circar, the Government, s.n. the Government money, s.n. അനന്തിരവൻ the next of kin, s.m. കൈവശം in the hands of, post pos.

‌൪.
മലയാം പ്രവിശ്യയിൽ മഹാരാജശ്രീ കലെക്കട്ടർ സായ്പ അവർകൾ.


കൊഴിക്കൊട താലൂക്ക തഹശ്ശിൽദാൎക്ക എഴുതിയ കല്പന. ആ താലൂക്കിൽ കസബാ അംശം അധികാരി പുല്ലൊളി ചാത്തുപ്പണിക്കര മരിച്ചുപൊയിരിക്കുന്ന പ്രകാരവും ആയുദ്യൊഗത്തിന്ന ആയാളുടെ അനന്തിരവൻ രാമപ്പണിക്കരെ നിശ്ചയിപ്പാൻ കല്പന വെണമെന്നും ംരം മാസം ൨൧നു- താൻ എഴുതിയ ഹൎജി നാം വായിച്ചറികയും ചെയ്തു.

തന്റെ ഹൎജി പ്രകാരം മെൽ എഴുതിയ രാമപ്പണിക്കരെ മെപ്പടി അധികാരിയുടെ പണിക്ക നാം നിശ്ചയിച്ചിരിക്കുന്നു ആയാളൊട മൎയ്യാദ പ്രകാരം ജാമ്മ്യൻ വാങ്ങി ജാമ്മ്യച്ചീട്ടിൽ ആ