Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
113

ഉണ്ടാകുന്നതാകകൊണ്ട് on account of there being. ഉണ്ടാകുന്നത the verbal noun of ഉണ്ടാകുന്നു to be, and ആകകൊണ്ട on account of the word ആക, in this sentence is a redundency, but of common occurrence. കല്പന വാങ്ങുന്നു to obtain leave, v.a. അറിയിക്കുന്നു to make known, v.a, കിട്ടുകയില്ല will not be obtained, from കിട്ടുന്നു to be obtained, v.n. അവധി time, fixed period, s.n.

---------------------
൩.
മലയാം പ്രവിശ്യയിൽ മഹാരജശ്രീ കലെക്കട്ടർ സായ്‌വ അവർകളുടെ സന്നിധാനത്തിങ്കലെക്ക.


കൊഴിക്കൊട താലൂക്ക തഹശ്ശിൽദാർ ബൊധിപ്പിക്കുന്ന ഹൎജി ംരം താലൂക്കിൽ കസബാ അംശം അധികാരി പൊല്ലൊളി ചാത്തുപ്പണിക്കര ംരം മാസം ൧൫നു- രാത്രി നടപ്പുദീനത്താൽ മരിച്ചുപൊയപ്രകാരം ആ അംശം മെനൊൻ കൊമന്നായര ൧൬നു- എഴുതിയ റിപ്പൊൎട്ട ഇന്ന പകൽ ൧൦ മണിക്ക ഇനിക്ക എഴുതിയ കിട്ടിയിരിക്കുന്നു ചാത്തുപ്പണിക്കരുടെ പക്കൽ ഉണ്ടായിരുന്ന സൎക്കാർ വക മുതലും റിക്കാൎഡുകളും ആയാളുടെ അനന്തിരവൻ രാമപ്പണിക്കരുടെ കൈവശം ഇപ്പൊൾ ഇരിക്കുന്ന പ്രകാരം മെൽ എഴുതിയ റിപ്പൊൎട്ടിൽ കാണുകകൊണ്ടും രാമപ്പണിക്കർ ംരംയുദ്യൊഗത്തിന്ന ശെഷിയുണ്ടെന്ന ഞാൻ അറിഞ്ഞിരിക്കകൊണ്ടും ംരം കാൎയ്യം സന്നിധാനത്തിങ്കൽ അറിയിച്ച ഒരു കല്പന ഉണ്ടാകുന്നവരെ രാമപ്പണിക്കരെ അധികാരിയുടെ പണി അക്ടീങ്കായി നടന്ന വരുവാൻ ആയാൾക്ക ഞാൻ കല്പന കൊടുത്തിരിക്കുന്നു.

അതുകൊണ്ട മെൽ എഴുതിയ അധികാരിയുടെ പണിക്ക മെൽപ്പറഞ്ഞ രാമപ്പണിക്കരെ നിശ്ചയിപ്പാൻ കല്പനയാകണമെന്ന ഞാൻ അപെക്ഷിക്കുന്നു എന്ന കൊല്ലം ൧൦൨൪ാമത വൃശ്ചികമാസം ൧൭നു- കൊഴിക്കൊട്ട താലൂക്ക കച്ചെരിയിൽ നിന്ന എഴുതിയ്ത.

‌3.
‌From the Tahaseeldar of Calicut Talook to the Collector of Malabar


I have received this day at 10 A.M a report dated 16th Instant from Koman Nair the Amsham Menon of the Kasbah Am-