Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
115

യാളുടെ അവകാശികളെക്കൊണ്ട ഒപ്പിടിയിച്ച തന്റെ ഹൎജിയൊടകൂടി നമുക്ക അയക്കുകയും വെണം. എന്ന കൊല്ലം ൧൦൨൪ാമത വൃശ്ചികമാസം ൨൮നു- കൊഴിക്കൊട്ട ഹജൂർക്കച്ചെരിയിൽനിന്ന എഴുതിയ്ത

‌4
From the Collector of Malabar to the Tahaseeldar of the Calicut Talook


I have received your Urzee dated 21ft. Instant reporting the death of Chathoo Panikar the Adhikaari of the Kasbah Amsham of your Talook, and recommending that his nephew Rama Panikar should be appointed in his room.

According to your recommendation, I have appointed the said Rama Panikar to the situation of the deceased Adhikari. You will accordingly receive from him the usual security and forward to me, with your Urzee, the security bond with the signatures of his heirs.
Calict, Collector's Office
28the Virchigam 1024
11th December 1848

മൎയ്യാദ custom, practice, s.n. ജാമ്മ്യൻ security, s.n. ജാമ്മ്യൻ വാങ്ങുന്നു to take security. ജാമ്മ്യചീട്ട a security bond, s.n. അവകാശി an heir, s.m. ഒപ്പിടുന്നു to sign. ഒപ്പിടിയിക്കുന്നു to cause to sign, v.a.

മലയാം പ്രവിശ്യയിൽ മഹാരാജശ്രീ കലെക്കട്ടർ സായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക.


കൊട്ടയം താലൂക്കിൽ നെട്ടൂര ദെശത്ത വാഴയിൽ കണ്ണനും ചന്ത്രൊത്ത കെളുവും കൂടി ബൊധിപ്പിക്കുന്ന ഹൎജി ൨ാം ഹൎജിക്കാരൻ കെളു എന്ന എന്റെ തറവാട്ട ജന്മമായിരുന്ന കൈതെരിപ്പാടമെന്ന നിലവും അതിന്റെ തെക്കെ പറമ്പും ൧൦൨൪ാമത കന്നിമാസം ൨൨നു- പിടിപ്പത വില വാങ്ങി എന്റെ കുഡുംബത്തിലെ സമ്മതത്തൊട കൂടി മൎയ്യാദപ്രകാരം ഞാൻ കണ്ണന്ന ജന്മം കൊടുത്തിരിക്കകൊണ്ട ആ നിലം പറമ്പുകളുടെ നികുതിജമ എന്റെ പെരിൽനിന്ന കണ്ണന്റെ പെരിൽ തിരി

02