Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90

രണ്ടാംപാഠപുസ്തകം.


നമ്മുടെ കാൽകൊണ്ടാണ് നാം നടക്കുന്നതെന്നു് നമു കെല്ലാം പേൎക്കും അറിയാമല്ലോ

പാഠം.
ഗൃഹം.

ഗൃഹം എന്ന് പറയുന്നതു് മനുഷ്യർ താമസിക്കുന്ന സ്ഥല- ത്തിനാകുന്നു. അത് പല മാതിരിയിലും പല വലുപ്പ- ത്തിലും ഉണ്ടു്. രാജാക്കന്മാർ താമസിക്കുന്ന അരമനകളും അപരിഷ്കൃതരായ കാട്ടാളർ താമസിക്കുന്ന കുടിലുകളും ഗൃഹ- ങ്ങൾ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/92&oldid=223088" എന്ന താളിൽനിന്ന് ശേഖരിച്ചത്