Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മടിയനായ ബാലൻ. 45 ഈ രാജ്യത്തിൽ നാഞ്ചിനാട്, കുട്ടനാട് മുതലായ സ്ഥലം ങ്ങളിൽ നെല്ല് സമൃദ്ധിയായി വിളയുന്നു. മറ്റു ദിക്കുകളിലും വിളയുന്നുണ്ടു്. മലവാരങ്ങളിലും ഒരുവക നെൽകൃഷിയുണ്ട്. ഈ രാജ്യത്തിൽ വിളയുന്ന നെല്ല് ഈ രാജ്യത്തുള്ള വ് ഭക്ഷണത്തിനു് മതിയാകാത്തതിനാൽ മറ്റു രാജ്യങ്ങളിൽനി ന്നും നെല്ലും വരുത്തി ഉപയോഗിക്കേണ്ടിവരുന്നു. നെല്ല് പതിഞ്ഞെടുത്താൽ വാ ാൽ ശേഷിക്കും. ഇതിനു് കച്ചി എന്നും പേർ പറയും. ഇത് പശു, കാള, എരുമ മുതലായ കന്നുകാലികൾക്കു നല്ല തീറ്റിയാകുന്നു. നെല്ലിൽ പല ഇനങ്ങളും ഉണ്ടെന്നു പറഞ്ഞുവല്ലോ. അവയിൽ കിട്ടുന്ന ഇനമെല്ലാം ശേഖരിച്ച് ഓരോന്നിനും തമ്മിലുള്ള വ്യത്യാസങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുക. 2300 Q6. മടിയനായ ബാലൻ. ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കൃഷിക്കാരന് അർ ഖാൻ എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. കൃഷിക്കാ രൻ മകനെ പള്ളിക്കൂടത്തിൽ ആക്കി. കുട്ടി കുറെ ദിവസം പള്ളിക്കൂടത്തിൽ മുടങ്ങാതെ തന്നെ പോയി. ക്രമേണ മടി പിടിച്ച് കളിച്ച് നടക്കാൻ തുടങ്ങി. എന്നാൽ ഒരു ദിവസം പള്ളിക്കൂടത്തിലേക്കു പുറപ്പെട്ടിട്ട് അവിടെ ചെല്ലാതെ വഴിയിൽ നിന്നും കൂട്ടുകാർ ഇല്ലാഞ്ഞിട്ട് വഴി യിൽ കണ്ട് ഒരു പട്ടിയെ കളിക്കാൻ വിളിച്ചു. “എനിക്ക് യജമാനന്റെ വീടു കാക്കാൻ പോകണം. കളിക്കാൻ ഇട പട്ടി ഇങ്ങനെ പറഞ്ഞു പിരിഞ്ഞതിന്റെ ശേഷം പറന്നുപോകുന്ന തേനീച്ചകളെ കണ്ടു കളിക്കാൻ വരാമോ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/47&oldid=222981" എന്ന താളിൽനിന്ന് ശേഖരിച്ചത്