40 രണ്ടാംപാഠപുസ്തകം. ശേഷം ഗ്രാമക്കാരിൽ അത്യാഗ്രഹിയായ ഒരുവൻ തനിക്കും അങ്ങനെ കിട്ടണമെന്നുള്ള വിചാരത്തോടുകൂടെ കോടാ ലിയും എടുത്ത് കാട്ടിലേക്ക് പോയി. വിറക് വെട്ടുന്ന നാട്യ ത്തിൽ കോടാലി വെള്ളത്തിൽ കളഞ്ഞിട്ടു കരയിൽ ഇരുന്നു കരഞ്ഞു. അവനോടും വനദേവത വന്നു കരയുന്നതിൻറ കാരണം ചോദിച്ചു. കോടാലി കളഞ്ഞു പോയിട്ടാണെന്നു് തന്നെ അവൻ ഉത്തരവും പറഞ്ഞു. 90- വനദേവത മുമ്പിലത്തെപ്പോലെ തന്നെ മുങ്ങി. ന്നാൽ കൊണ്ടു വന്നു കാണിച്ചത് ഒരു ഇരുമ്പ് കോടാലി യാണു് . അവൻ അത് തന്റേതല്ലെന്ന് നിഷേധിച്ചു. ദേവത വീണ്ടും മുങ്ങി ഒരു വെള്ളിക്കോടാലി കാണിച്ചു, അവൻ അതും തള്ളിക്കളഞ്ഞു. ദേവത മൂന്നാമതും മുങ്ങി ഒരു സ്വപ്നക്കോടാലി കൊണ്ടു വന്നു കാണിച്ചപ്പോൾ ഇത് തന്നെ എന്റെ കൈയിൽനിന്നു പോയ കോടാലി എന്നു പറഞ്ഞു കൈ നീട്ടി. ഇവന്റെ ദുരാഗ്രഹം കണ്ടു വന വത കോപിച്ച് കോടാലി മൂന്നും ആറിൽ വലിച്ചെറി ഞ്ഞിട്ട് മറയുകയും ചെയ്തു. അവൻ നാണിച്ചു തിരികെ പോയി. a000 Q3. യൻ എന്തു് വസ്തുവാണെന്നും എവിടെ നില്ക്കുന്നു എന്നും എന്ത് ചെയ്യുന്നു എന്നും നിങ്ങൾ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ? നമുക്ക് ചൂടും വെളിച്ചവും തരുന്ന ഈ സൂയൻ ഇല്ലാതിരുന്നാൽ നമ്മുടെ സ്ഥിതി എന്തായി രിക്കും ? ഉച്ചയ്ക്ക് സൂട്ടൻ പ്രകാശിക്കുന്ന സമയം തേജസ്സിൻറ
താൾ:Malayalam Randam Padapusthakam 1926.pdf/42
ദൃശ്യരൂപം