Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തേനീച്ചകൾ. 31 പൂവുതിന്നു് പോകുന്നു. അപ്പോൾ കായ് പിടിച്ചിരിക്കു.. ന്നത് കാണാം. വൃശ്ചികം ധനു മാസമാകുമ്പോൾ കായ് പഴുത്തു പറിക്കാറാകും. ചുവപ്പാണ്. പഴുത്ത കായ്കളുടെ നിറം കടും അതിനു് നല്ല മധുരവും ഉണ്ട്. കായ് പറിച്ചാൽ യന്ത്രത്തിലിട്ട് തൊലികളഞ്ഞു കുരു വെയില ത്തിട്ട് ഉണക്കണം. പിന്നെ തരം തിരിക്കണം. തരം. അതിനു് വിലയും കൂടും. ഉരുണ്ട മണികളെ വേറെ വെയ്ക്കുന്നു. അതുകളാണു് ഒന്നാം എന്നാൽ സാധാരണ മായി കായിൽ രണ്ടു അരികൾ ഉണ്ടായിരിക്കും. പിന്ന അരികൾ രണ്ടാംതരം ആകുന്നു. a ഈ രാജ്യത്തുള്ള മലകളിൽ കാപ്പി കൃഷിചെയ്യാറുണ്ടു്. ചെടികളെ ആറാടി അകലെ വരിവരിയായി നടണം. കാപ്പിക്കുരു വറുത്താൽ നല്ല വാസനയുണ്ടാകുമ്പോൾ എടുത്ത് പൊടിച്ച് സൂക്ഷിക്കണം. ആവശ്യമുള്ളപ്പോൾ വേണ്ട പൊടി ഒരു പാത്രത്തിലിട്ട് തിളച്ച വെള്ളം ഒഴിച്ച്, അഞ്ചു മിനിട്ട് നേരമോ കുറച്ച് കൂടുതലോ അടച്ചു വെയ്ക്കണം. അരിച്ചെടുത്ത് പാലും പഞ്ചസാരയും ചേർത്ത് കുടിക്കാം. ചിലർ പാല് ക്കാതെയും കുടിക്കാറുണ്ട്. a300 ad. തേനീച്ചകൾ. നിങ്ങളിൽ ചിലരെങ്കിലും തേനീച്ചകളെ കണ്ടിരിക്കു ഈ വിശേഷപ്പെട്ട പ്രാണികളെക്കുറിച്ച് പലതും അറിഞ്ഞിരിക്കേണ്ടതുള്ളതിൽ ഏതാനും സംഗതികൾ ഈ പാഠത്തിൽ പറയാം. തേനീച്ചകൾ മൂന്നു വകയുണ്ടു്. ഒന്നാമത് ആണീച്ചു. ഇതു തേൻ ശേഖരിക്കുകയോ, കൂട് പണികയോ ചെയ്യാത്ത

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/33&oldid=223053" എന്ന താളിൽനിന്ന് ശേഖരിച്ചത്