ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
താറാവും പൊന്മുട്ടയും.
15
“ആട്ടി എണ്ണ എടുക്കാം. കൊപ്ര ആട്ടുന്നതു് ചക്കു കളിൽ
ആകുന്നു ഇക്കാലത്ത് യന്ത്രച്ചക്കുകളും നടപ്പുണ്ടു്.
തേങ്ങാപ്പിണ്ണാക്കു് കന്നുകാലികൾക്കു് തിന്നാൻ കൊടുക്കാം. ചിരട്ടകൊണ്ടു് തവികൾ (കയിലുകൾ) ഉണ്ടാക്കാനും തീ കത്തിക്കാനും ഉപയോഗിക്കാം. ചകിരികൊണ്ടു് കയർ പിരിക്കയും, പായ ചവിട്ടുമെത്ത മുതലായതു് ഉണ്ടാക്കുകയും ചെയ്യുന്നു. തേങ്ങായും വെളിച്ചെണ്ണയും ഭക്ഷണ
ത്തിനു് ഉപയോഗിക്കാറുണ്ടു്.
——————
പാഠം ൮
താറാവും പൊന്മുട്ടയും.
ഒരുത്തനു് ഒരു താറാവുണ്ടായിരുന്നു. അതു് ദിവസം തോറൂം ഓരോ പൊന്മുട്ട ഇടും. അവൻ അതു് വിറ്റ്