Jump to content

താൾ:Malayalam Onnam Padapusthakam 1926.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുന്നു.    ഓടുന്നു.     കരയുന്നു.

പോകുന്നു.     പറക്കുന്നു.   കുളിക്കുന്നു.

സംസാരിക്കുന്നു.    ഉണ്ണുന്നു.    കളിക്കുന്നു.

നടക്കുന്നു.   ഉറങ്ങുന്നു.   നീന്തുന്നു.

1. അച്ഛൻ വരുന്നു.
2. കേശവൻ പോകുന്നു.
3. കുട്ടികൾ സംസാരിക്കുന്നു.
4.ആന നടക്കുന്നു.
5. കുതിര ഓടുന്നു.
6. കാക്ക പറക്കുന്നു.
7. ജാനകി ഉണ്ണുന്നു.
8. കുഞ്ഞിക്കുട്ടി ഉറങ്ങുന്നു.
9. കുഞ്ഞു കരയുന്നു.
10. കുട്ടപ്പൻ കളിക്കുന്നു.
11. കല്യാണി കുളിക്കുന്നു.
12.മാധവൻ നീന്തുന്നു.


പൂക്കുന്നു.     പൂത്തു.    പൂക്കും.

കായ്ക്കുന്നു.   കാഴ്ച്ചു    കായ്ക്കും

പഴുക്കുന്നു.    പുത്തു.    പുഴുക്കും

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/59&oldid=223904" എന്ന താളിൽനിന്ന് ശേഖരിച്ചത്