Jump to content

താൾ:Malayalam Onnam Padapusthakam 1926.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനങ്ങൾ. ഉദ്യോഗസ്ഥൻ. കച്ചേരി. രാജാവു്. പട്ടാളം. സ്റ്റേഷൻ. ആശുപത്രി. മന്ത്രി. പോലീസ്. പളളി ടം. അമ്പലം. ചിങ്ങം, കുംഭം. ആവണി. മാശി. കന്നി മീനം. പുരട്ടാശി. പങ്കുനി. തുലാം. COSO. ചിത്തിര ഇടവം. കാത്തിക വൈകാശി. മിഥുനം. മാകഴി ആനി. മകരം. കാടകം. ആടി. അശ്വതി. മകം. മൂലം. ഭരണി. പൂരം. കാത്തിക രോഹിണി. അത്തം. മകയിരം. ചിത്തിര പൂരാടം. ഉത്രാടം. തിരുവോണം. അവിട്ടം. തിരുവാതിര, ചോതി. ചതയം. പുണർതം. വിശാഖം. പൂയം, അനിഴം. ആയില്യം. കേട്ട പൂരൂരുട്ടാതി. ഉത്തൃട്ടാതി. രേവതി. പ്രഥമ പഞ്ചമി. നവമി. ത്രയോദശി. ഷഷ്ഠി. ദശമി. സപ്തമി, ഏകാദശി. വാവു്. അഷ്ടമി. ദ്വാദശി.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/58&oldid=223922" എന്ന താളിൽനിന്ന് ശേഖരിച്ചത്