താൾ:Malayalam New Testament complete Gundert 1868.pdf/583

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE SECOND EPISTLE OF

                                 B  e  t  e  e
                                  ---------------
                          പേ    ത്ര   ന്റെ
                             
                              രണ്ടാം ലേഖനം
                                  ---ഃഃ----
                            ൧.  അദ്ധ്യായം.
    തെരിഞ്ഞെടുപ്പിന്നു സ്ഥിരത വരുത്തി വളരുവാൻ (൧൨) 
    അപോസ്തലൻ മരണത്തിൻ മുമ്പെ പ്രബോധിപ്പിച്ചു, (൧൬) 
    യേശുവിന്റെ പ്രത്യക്ഷതയെ ഉറപ്പിച്ചു കൊടുക്കുന്നു. 

യേശുക്രിസ്തുന്റെ ദാസനും ഏപോസ്തലനുമായ ശിമ്യോ ൧ ൻ പേത്രൻ നമ്മുടെ ദൈവത്തിന്നും യേശുക്രിസ്തൻ എന്ന ര ക്ഷിതാവിന്നും ഉള്ള നീതിയിൽ ഞങ്ങളോടു സമ്മാനമുള്ള വി ശ്വാസം കിട്ടിയവർക്കു (എഴുതുന്നത്). ദൈവത്തിന്റെ ന ൨ മ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങ ൾക്കു കരുണയും സമാധാനവും വർദ്ധിക്കുമാറാക.

           തേജസ്സിനാലും വീര്യത്താലും  വിളിച്ചവന്റെ പരി           ൩

ജ്ഞാനംമൂലം അവന്റെ ദിവ്യ ശക്തി നമുക്കും ജീവനോടും ദേവഭക്തിയോടും ചേരുന്നവ ഒക്കയും സമ്മാനിച്ചിരിക്കുന്നുവ ല്ലൊ. അവറ്റാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള കേ ൪ ടിന്നു തെറ്റി പോയിട്ടു, ദിവ്യസ്വഭാവത്തിന്നും കൂട്ടാളികൾ ആ കുമാറ് ആ (വീര്യതേജസ്സു) കളാലും അവൻ അതിമഹത്തും വി ലയേറിയതുമായ വാഗ്ദത്തങ്ങളെ നമുക്കു സമ്മാനിച്ചിരിക്കുന്നു. എന്നാൽ അതിന്നിമിത്തം തന്നെ നിങ്ങൾ എല്ലാ പ്രയത്നവും ൫ കഴിച്ചു നിങ്ങളുടെ വിശ്വാസത്തിൽ വീര്യവും, വീര്യത്തിൽ ജ്ഞാനവും ജ്ഞാനത്തിൽ ഇന്ദ്രിയജയവും, ഇന്ദ്രിയജയത്തിൽ ൬ ക്ഷാന്തിയും, ക്ഷാന്തിയിൽ ദൈവഭക്തിയും, ദൈവഭക്തിയിൽ ൭

                                          ൫൫൫                             70*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/583&oldid=164062" എന്ന താളിൽനിന്ന് ശേഖരിച്ചത്