താൾ:Malayalam New Testament complete Gundert 1868.pdf/584

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


      II. PETER i.
 സഹോദരപ്രീതിയും, സഹോദരപ്രീതിയിൽ 
 സ്നേഹവും നല്ക

൮ വിൻ.കാരണംഇവനിങ്ങൾക്കുണ്ടായി വർദ്ധിച്ചാൽനമ്മുടെകർത്താവായ

 യേശുക്രിസ്തൻറെ പരിജ്ഞാനത്തിന്നായി 
 മടിവുള്ള 

ൻ വരും അഫലരും ആക്കി വെക്കുകയില്ല. ഇവ

  കൂടാതെ ഉള്ളവനൊ, കുരുടനും 
  ദൂരദൃഷ്ടിയില്ലാത്തവനും പണ്ടേത്ത പാപങ്ങളു

൧ഠ ടെ ശുദ്ധീകരണത്തെ മറന്നവനും ആകുന്നു.

  അതുകൊണ്ടുസഹോദരന്മാരെ, എത്രയും 
  അധികമായി നിങ്ങളുടെ വിളിയേയും 
  തെരിഞ്ഞടുപ്പിനോയും സ്ഥിരമാക്കുവാൻ 
  ശ്രമിച്ചുകൊൾവിൻ;

൧൧ ഇവ ചെയ്തു വന്നാൽ ഒരുനാളും

  ഇടറുകയില്ല. നമ്മുടെ കർത്താവും 
  രക്ഷിതാവുമായ യേശുക്രിസ്തൻറെ നിത്യ 
  രാജ്യത്തിലെ പ്രവേശം ഇവ്വണ്ണം നിങ്ങൾക്കു 
  സമൃദ്ധിയായി നല്കപ്പെടും

൧൨ അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും

  കിട്ടിയ സത്യത്തിൽ‌ ഊന്നിയവരും ആയിട്ടും 
  ഇവ തൊട്ട് എപ്പോഴും ഓർപ്പിപ്പാൻ ഞാ

൧൩ ൻ കരുതിക്കൊള്ളും. ഈ കുടിലിൽ

  ഇരിപ്പോളം നേരം നിങ്ങ

൧൪ ളെ ഓർപ്പിച്ചുണർത്തുക ന്യായം എന്നു

  തോന്നുന്നു. നമ്മുടെ കർത്താവായ 
  യേശുക്രിസ്തൻ എനിക്ക് സൂചിപ്പിച്ച 
  പ്രകാരം എൻറെ കുടിൽ ഇട്ടു കളവാൻ 
  അടുത്തിരിക്കുന്നു എന്നു ഞാനറി

൧൫ ഞ്ഞുവല്ലൊ. എൻറെ നിർയ്യാണത്തിന്റെ

  ശേഷവും നിങ്ങൾക്ക് അവററിന്റെ ഓർമ്മ 
  തന്നെ പിന്നെയും പിന്നെയും ചെയ്തു

൧൬ കൂടേണ്ടതിന്നും ഞാൻ ശ്രമിക്കും ഞങ്ങൾ

  ആകട്ടെ നമ്മുടെ കർത്താവായ 
  യേശുക്രിസ്തൻറെ ശക്തിയേയും 
  വരവിനേയും നിങ്ങൾക്ക് അറിയിച്ചത്, 
  കററുണ്ടാക്കിയ കഥകളെ 
  പ്രമാണിച്ചിട്ടല്ല,അവൻറെ മഹിമയുടെ 
  കാണികളായ്ചമഞ്ഞിട്ടത്രെ(ആ

൧൭ യതു). എങ്ങനെ എന്നാൽവഇവർ എന്റെ

  ഇഷ്ടപുത്രൻ ആകുന്നു, അവങ്കൽ ഞാൻ 
  പ്രസാദിച്ചു എന്നുള്ള ശബ്ദം 
  പ്രഭാപതേജസ്സിനാൽ അവനു സാധിച്ചപ്പോൾ 
  പിതാവായ ദൈ

൧൮ വത്തിൽനിന്നു മാനവും തേജസ്സും ലഭിച്ചു.

  ആ ശബ്ദം തന്നെ ഞങ്ങൾ അവനോടു 
  കൂടെ വിശുദ്ധ മലമേൽ ഇരിക്കുമ്പോൾ.

൧൯ വാനത്തിൽനിന്നു വന്നു കേട്ടു. പിന്നെ

  പ്രവാചകവാക്യം നമുക്ക് അധികം 
  സ്ഥിരമായിട്ടുണ്ടു. ഇരുണ്ട സ്ഥലത്തു 
  പ്രകാശിക്കുന്ന വിളക്ക് എന്ന പോലെ 
  ആയതിനെ നിങ്ങൾ ഹൃദയങ്ങളിൽ നേരം 
  പുലർന്നു വെള്ളി ഉദിപ്പോളം കരുതി 
  കൊണ്ടാൽ

൨ഠ നല്ലവണ്ണം ചെയ്യുന്നു. തിരുവെഴുത്തിലെ

  പ്രവാചകം ഒന്നും സ്വയമായ 
  വ്യാഖ്യാനത്താൽ ഉള്ളതല്ല എന്നു മുമ്പെ 
  അറിഞ്ഞി
        ൫൫൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/584&oldid=164063" എന്ന താളിൽനിന്ന് ശേഖരിച്ചത്