![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
൧൦, (-൪ അ.) സഭാഭിന്നതകളെ ആക്ഷേപിക്കയിൽ, (൧൭) ജ്ഞാനവാസ ഇല്ലാത്ത ഉപദേശത്തിന്നായി പ്രതിവാദം ചൊല്ലിയതു, (- ൨, ൫.)
ദേവേഷ്ടത്താൽ യേശുക്രിസ്തന്റെ അപോസ്തലനായി വിളിക്കപ്പെട്ട പൌലും സഹോദരനായ സോസ്തനാവും. കൊരിന്തിലുള്ള ദേവസഭെക്ക്, ക്രിസ്തയേശുവിൽ വിശുദ്ധീകരിക്കുപ്പെട്ടവരും ഇങ്ങും അങ്ങും എല്ലാവിടത്തും നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാമത്തെ വിളിച്ചെടുക്കുന്ന സൎവ്വന്മാരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരും ആയവൎക്കു തന്നെ എഴുതുന്നതു. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ യേശുക്രിസ്തനിൽനിന്നും, നിങ്ങൾക്കു കരുണയും സമാധാനവും, ഉണ്ടാവൂതാക. നിങ്ങൾക്ക് ക്രിസ്തയേശുവിൽ കൊടുക്കപ്പെട്ട ദേവകരുണനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും സ്തോത്രം ചെയ്യുന്നു. ആയവനിൽ നിങ്ങൾ എല്ലാംകൊണ്ടും (വിശേഷാൽ) സകല വചനത്തിലും എല്ലാ അറിവിലും സമ്പന്നരായി ചമഞ്ഞു. ഒരു കൃപാവരത്തിലും മുട്ടുവരാതെ, നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ വെളിപ്പാടിനെ കാത്തുകൊള്ളുന്നവർ ആവാൻ നിങ്ങളിൽ ക്രിസ്തന്റെ സാക്ഷ്യം ഉറെച്ചുവന്നു സ്പഷ്ടം. അവൻ നിങ്ങളെ അവസാനം വരെയും ഉറപ്പിച്ചു. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാളിൽ കുറ്റം ചുമത്തപ്പെടാത്തവരാക്കും. അവന്റെ പുത്രനും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |