THE GOSPEL OF LUKE XVII
അവനോട്: എഴുന്നിറ്റു പോക: നിന്റെ വിശ്വാസം നിന്നെ
രക്ഷിച്ചു എന്നു പറഞ്ഞു.
൨൦ ദേവരാജ്യം എപ്പോൾ വരുന്നു എന്നു പറീശർ ചോദിച്ചതി
൨൧ ന്ന്, അവൻ ഉത്തരം ചൊല്ലിയതു: ദേവരായം നോക്കിക്കൊ
ള്ളും അവ്ണ്ണം അല വരുന്നത്: റ്റിഹാ ഇവിടെ എന്നും അതാ അ
വിടെ എന്നും പറയുമാറും ഇല്ല: കണ്ടാലും ദേവരാജ്യം നിങ്ങളു
൨൨ ടെ ഇടയിൽ അത്രെ ആകുന്നതു. പിന്നെ തന്റെ ശിഷ്യരോട്
പറഞ്ഞിതു: നിങ്ങൾ മനുഷ്യപുത്രന്റെ ദിവസങ്ങളിൽ ഒന്നു
കാണ്മാൻ ആഗ്രഹിക്കുകയും കാണായ്കയും ചെയുന്ന നാളുകൾ
൨൩ വരും അന്നു നിങ്ങളോട് ഇതാ ഇവിടെ എന്നും അതാ അവി
ടെ എന്നും പറയും; നിങ്ങൾ പോലരുതു; പിഞ്ചെല്ലുകയും അരു
൨൪ തു ; കാരണം മിന്നൽ വനാത്തിക്കീഴേദിക്കിൽ നിന്നു ദേക്കേഴുവു
തെളങ്ങി മിന്നുന്ന പോലെ തന്നെ മനുഷ്യ പുത്രനും തന്റെ
൨൫ ദിവസത്തിൽ ആകും. മുമ്പെ അവൻ വളരെ കഷ്ടപ്[പെടുകയും
൨൬ ഈ തലമുറയാൽ തള്ളപ്പെടുകയും വേണ്ടിയതു. പിന്നെ നോ
ഹയുടെ ദിവസങ്ങളിൽ സംഭവിഛ്കപ്രകാരം തന്നെ മനുഷ്യപുറ്റ്ര
൨൭ ന്റെ ദിവസങ്ങളിലും ഉണ്ടാകും. അവർ തിന്നും കുടിച്ചും കെട്ട്
യും കെട്ടിച്ചും വന്നതു നോഹ പെട്ടകത്തിൽ കിടന്നിട്ടൂ ജലപ്ര
൨൮ ളയം വന്ന എല്ലാവരെയും മുടിക്കുന്ന നാൾ വരെയത്രെ ലോ
ത്തിന്റെ നാളുകളിൽ സംഭവിച്ച പ്രകാരവും തന്നെ; അവരും
തിന്നും കുടിച്ചുംകൊണ്ടൂം , വിറ്റും നട്ടും പണി ചെയ്തും പോന്നു
൨൯ ലോത്ത് സദോമെ വിട്ടു പോയ നാളെക്കോ , വാനത്തിൽ നിന്ന്
അഗ്നിയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചു കളഞ്ഞു
൩൦ മനുഷ്യ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വെണ്ണം തന്നെ ആ
൩൧ കും. അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ ഭവനത്തിൽ ഉള്ള
കോപ്പുകൾ എടുക്കേണ്ടതിന്ന്, ഇറങ്ങി പോകായ്ക! വയലിൽ
൩൨ ഉള്ളവനും അപ്രകാരം പിന്നോക്കം തിരികയും ഒല്ല! ലോത്തി
൩൩ ന്റെ ഭാൎയ്യയെ ഓൎഥ്റ്റുകൊൾവിൻ! ആരാനും തന്റെ ദേഹിയെ
രക്ഷിപ്പാൻ നോക്കിയാൽ അതിനെ കളയും; അതിനെ കള
൩൪ ഞ്ഞാൽ ഉയൎപ്പിക്ക അത്രെ ചെയ്യും ( ) ഞാൻ ഇങ്ങളോടു
പറയുന്നിതു: ആ രാത്രിയിൽ ഇരുവർ ഒരു കിടക്കമേൽ ഇരിക്കും;
൩൫ ഒരുത്തൻ കൈക്കൊള്ളപ്പെടൂം; മറ്റവൻ കൈവിടപ്പെടും ഇരു
വർ ഒന്നിച്ച് അരച്ചുകൊണ്ടിരിക്കും; ഒരുത്തി കൈക്കൊള്ളപ്പെ
൩൬ ടും മറ്റവൾ വിടപ്പെടൂം (ഇരൌവർ വയലിൽ ഇരിക്കും ഒരു
൧൮൪
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |