താൾ:Malayalam New Testament complete Gundert 1868.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലൂക്കാ ൧൭ അ

ആക്ഷേപിക്ക; അവൻ മനന്തിരിഞ്ഞാൽ അവനു വിട്ടുകൊടു ക്ക. ദിവസത്തിൽ ഏഴു വട്ടം നിന്നോട് പിഴെച്ചാലും (ദിവസ ൪ ത്തിൽ ഏഴുവട്ടൻ നിങ്കലേക്ക് തിരിഞ്ഞു: എനിക്ക് അനുതാപം ഉണ്ട് എന്നു പറഞ്ഞു എങ്കിൽ അവനോടൂ ക്ഷമിക്ക. അപോ ൫ സ്തലന്മാർ കൎത്താവിനോട്: ഞങ്ങൾക്ക് വിശ്വാസം കൂട്ടിത്തരേണം എന്നു പറഞ്ഞാറെ കൎത്താവ് ചൊല്ലിയത്: നിങ്ങൾക്കു ൬ കടുകുന്മണിയോളം വിശ്വാസം ഉണ്ടായാൽ, ഈ അമാറത്തിയോട് വേരോടെ പറിഞ്ഞു കടലിൽ നട്ടിരിക്ക എന്നു പറയുകയൌം അതു നിങ്നഗ്ല്ക്കു ചെവിക്കൊള്ളുകയും ആം ( മത്താ ൧൭, ൨൫ ) എങ്കിലും നിങ്ങളിൽ ആൎക്ക് ഒരു ദാസൻ ഉണ്ടായാൽ അവൻ ൭ ഉഴുക എങ്കിലും മേയ്ക്ക എങ്കിലും ചെയ്തിട്ട് വയലിൽ നിന്നുപോ രുമ്പോൾ: നീ ക്ഷണത്തിൽ വന്ന ഊണിന്ന് ഇരിക്ക എന്ന് അവനോട് പറയുമോ? അല്ല എന്റെ അത്താഴത്തിന്ന ഒരു ൮ ക്കുക ; പിന്നെ അരകെട്ടിക്കൊണ്ടു ഞാൻ തിന്നു കുടിച്ചു തീരു വോളം എന്റെ ശുശ്രൂഷ ചെയ്ത: ശേഷം നീയും കുടിച്ചു തിരുവോളം എന്തെ ശുശ്രൂഷ ചെയ്ത; ശേഷം നീയും കുടിച്ചു കൊൾക്ക എന്നു പറകയില്ലയോ? ആ ദാസൻ നിയോഗപ്രകാ ൯ രം ചെയ്തതിനു ക്രുതജ്ഞത കാട്ടുമോ? അങ്ങിനെ തോന്നുന്നില്ല. അവ്വണ്ണം നിങ്ങളും നിയോഗപ്രകാരം എല്ലാം ചെയ്തപ്പോഴെ ൧൦ ക്കു: ഞങ്ങൾ നിസ്സാരദാസരാകുന്നു; ചെയ്യേണ്ട്യതത്രെ ചെ യ്തു എന്നു പറവിൻ അവൻ യരുശലേമിലേക്കു യാത്രയാകുമ്പോൾ സംഭവിച്ചി ൧൧ തു:ശമൎ‌യ്യക്കും കലീലെക്കും നടുവിൽ കൂടിക്കടയിൽ ഒരു ഗ്രാമത്തിൽ ചെല്ലും നേരം, കുഷ്ടം പിടിച്ച പത്തു പുരുഷന്മാർ അ ൧൨ വനെ എതിരേറ്റു അകലെ നിന്നുകൊണ്ടൂ: യേശുനായക! ൧൩ ഞങ്ങളെ കനിഞ്ഞുകൊണ്ടാലും ! എന്നു ശബ്ദം ഉയൎത്തിപറഞ്ഞു. ആയവരെ അവൻ കണ്ടു: നിങ്ങൾപോയി പുരോഹിതന്മാൎക്കു ൧൪ നിങ്ങൾ എതന്നെ കാട്ടുവിൻ എന്നു പറഞ്ഞു; അവൻ ചെല്ലുകയിൽ തന്നെ ശൂദ്ധരായി വരികയും ചെയ്തു. അവരിൽ ഒരുവൻ ൧൫ സൌഖ്യപ്പെട്ടതു കണ്ടു, മഹാശബ്ദത്തോടെ ദൈവത്തെ തേജ സ്കരിച്ചുകൊണ്ടു മടക്കിവന്നു, അവന്റെ കാൽകൽ കവിണ്ണു ൧൬ വീണു ഉപചാരം പറഞ്ഞു; അവനൊ ശമൎ‌യ്യൻ തന്നെ. യേശു ൧൭ ഉത്തരം ചൊല്ലിയതു: പത്തുപേരും ശുദ്ധരയില്ലയോ? ഒമ്പ ൧൮ താ എവിടെ? ഈ മ്നറുജാതിക്കാരനല്ലാതെ തിരിഞ്ഞു വന്നു ദൈ വത്തിന്നു തേജസ്സു കൊടുപ്പവർ കാണായില്ലയോ? എന്നാറെ ൧൯

                   ൧൮൩
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/209&oldid=163647" എന്ന താളിൽനിന്ന് ശേഖരിച്ചത്