അബ്രഹാമിന്റെ പുത്രനായ ദാവീദിൻപുത്രനാകുന്ന യേശു ൧ ക്രിസ്തന്റെ ഉല്പത്തി പുസ്തകം.
അബ്രഹാം ഇഛ്ശാക്കെ ജനിപ്പിച്ചു; ഇഛ്ശാക്ക് യാക്കൊ ൨
ബെ ജനിപ്പിച്ചു യാക്കൊബ് യഹൂദാവെയും അവന്റെ സ
ഹോദരരെയും ജനിപ്പിച്ചു; യഹൂദാ താമാരിൽ ഫെരെച് ജെര ൩
ഹ് എന്നവരെ ജനിപ്പിച്ചു; ഫെരച് ഹെച്രൊനെ ജനിപ്പി
ച്ചു; ഹെച്രൊൻ രാമെ ജനിപ്പിച്ചു; രാം അമ്മിനദാബെ ജനി ൪
പ്പിച്ചു; അമ്മിനദാബ് നഹശ്ശൊനെ ജനിപ്പിച്ചു; നഹശ്ശൊൻ
സല്മൊനെ ജനിപ്പിച്ചു; സല്മൊൻ രാഹബിൽ ബൊവജെ ൫
ജനിപ്പിച്ചു; ബൊവജ് രൂഥിൽ ഒബദെ ജനിപ്പിച്ചു; ഒബെദ്
ഇശായെ ജനിപ്പിച്ചു; ഇശായി ദാവിദ് രാജാവിനെ ജനിപ്പി
ച്ചു. ദാവിദ്‌രാജാവ് ഉറിയ്യാവിൻ ഭാൎയ്യയിൽനിന്നു ശലൊമൊ ൬
വെ ജനിപ്പിച്ചു; സലൊമൊ രഹബ്യാമെ ജനിപ്പിച്ചു; രഹ ൭
ബ്യാം അബിയ്യാവെ ജനിപ്പിച്ചു; അബിയ്യാവ് ആസാവെ
ജനിപ്പിച്ചു; ആസാ യൊശഫാത്തെ ജനിപ്പിച്ചു; യൊശഫാ ൮
ത്ത് യൊരാമെ ജനിപ്പിച്ചു; യൊരാം ഉജ്ജിയ്യാവെ ജനിപ്പിച്ചു;
ഉജ്ജിയ്യാ യൊഥാമെ ജനിപ്പിച്ചു; യൊഥാം ആഹാജെ ജനിപ്പി ൯
ച്ചു; ആഹാജ് ഹിജക്കിയ്യാവെ ജനിപ്പിച്ചു; ഹിജക്കിയ്യാ മനശ്ശ ൧൦
യെ ജനിപ്പിച്ചു; മനശ്ശെ ആമൊനെ ജനിപ്പിച്ചു; ആമൊൻ
യൊശിയ്യാവെ ജനിപ്പിച്ചു; യൊശിയ്യാ യകൊന്യാവെയും അവ ൧൧
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shijualex എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |