താൾ:Malayalam Fifth Reader 1918.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 അഞ്ചാംപാഠപുസ്തകം


കൊണ്ടു ഏറെക്കുറെ ക്ഷീണിച്ചു . യുദ്ധം കഴിഞ്ഞപ്പോൾ ആ ഏകച്ഛത്രാധിപത്യത്തിനു് ഏറെക്കുറെ കൊട്ടം സംഭവി- ച്ചതായി കണ്ട്, പ്രഷ്യയുടെഉഝാഹത്താൽ ജമ്മനിയിലും സേവോയിരാജവംശക്കാരും പ്രജാകക്ഷികളും കുടി ഇററലി- യിലും ആസ്രിയായെ ഞെരുക്കി. ഏറെത്താമസിയാതെ പ്രഷ്യ ജമ്മനിയിൽനിന്നും ആസ്രിയയെ ഓടിച്ചു . ആ വഴിക്ക് ഇററലിക്കും മോക്ഷം കിട്ടി. ഈ ഉദ്യമങ്ങളി ആ- സ്രിയായുടെ പരിപന്ഥികളെ സഹായിച്ചുകൊണ്ടു നിന്നി- രുന്ന ഫ്രഷ്യാ ചകേരവരത്തിക്ക് പ്രഷ്യയുടെ അധികാരത്തിൽ ശക ജനിചു . പ്ഷ്യാ ഫ്രൻസിൽ കടന്ന് ചക്രവരത്തിയെ തോല്പിചു പ്രഷ്യയുടെ അധികാരത്തിൽ ജമ്മനി ഒരു സാമ്രാജ്യമായിരുന്നു. പ്രഷ്യയിൽനിന്നുണ്ടായ പരാജയ- ത്താൽ ലജ്ജിതരായ ഫ്രാൻസുകാര രാജക്കന്മരുരെ ഉപേ- ക്ഷിച്ച് പ്രജാഭരണം ഏ൪പ്പെടുത്തി. ഇതൊടു കുടി ഇററലി- യിലും സേവോയിവംശത്തിനനുകുലമായ മെററാരു പ്രജാ- കലാപം ഉണ്ടായി. തെക്കം വടക്കും ഉള്ള പ്രദേശങ്ങശ ഏകോപിച്ച് , സേവോയിലേ രാജാവിനെ ഇററലിരാജാ- വായി വാഴിച്ചു .

     ഇപ്രകാരം  ജമ്മനി  യുറോപ്പിലെ ഒരു പ്രധനകോയ്മ

ആയിത്തിന്നു . ആസ്രിയായെയും ഫ്രാൻസിനെയും തോ- ല്പിച്ച സൈന്യനവും, നാശക്കുനാശ വഝിച്ചുവന്ന കപ്പൽപ്പ- ടയും , ക്രമമായുളള അഭിവൃഝി വിമിത്തം തുലോം ഉൽകൃഷ്ട- നിലയി ഏത്തിയ കചവടങ്ങളും, കൈത്തോഴലുകളും. മററുംകൊണ്ടു ജമ്മനി വളരെ പ്രശസ്തി സബാദിചു. ഫ്രൻസ് പഴയ അതിമോഹങ്ങളെല്ലാം കള‍ഞ്ഞു് സമാ- ധാനമായിട്ടെകിലും മാനം നിടാതേ കാലം കഴിചു. റഷ്യ യ്കു ആസ്രയായ്കമാണ് ഒ​ന്നുകൊണ്ടും നിവാഹമില്ലാത്ത

ന്ല വന്നുകുടിയത്. റഷ്യയ്ക് യുറോപ്പിൻറ തെക്കേ അ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/204&oldid=163452" എന്ന താളിൽനിന്ന് ശേഖരിച്ചത്