Jump to content

താൾ:Malayala Nalam Padapusthakam 1918.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24 നാലാംപാഠപുസ്തകം. പ്രാപിച്ചു. താൻ അനുഭവിച്ച സങ്കടത്തിനു നിദാ നം കുട്ടിക്കാലത്തു വിനോദാത്ഥം ചെയ്തുപോയ ജന്തുപീഡ നം ആയിരുന്നു എന്നു അപ്പോൾ അദ്ദേഹത്തിനു മനസ്സി ലായി. “അഷ്ടാദശപുരാണത്താൽ വ്യാസൻ ചൊന്നതു രണ്ടു താൻ; പരോപകാരമേ പുണ്യം പാപമേ പരപീഡനം. Q1000 6). ധീരോദാത്തത പണ്ടത്തെ വിദഭരാജ്യത്തു ചരിത്രകാലങ്ങളിൽ അളം എന്നൊരു ഹിന്ദു രാജ്യവും അവിടെ ഗൗതമൻ എന്നൊരു രാജാവും ഉണ്ടായിരുന്നു. ഗൗതമൻ ദല്ലിയിലെ മഹമ്മദീയ- ചക്രവത്തിയുടെ സാമന്തന്മാരിൽ ഒരാളായിരുന്നതിനാൽ പ്രതിവഷം അട ണ്ട് കപ്പം മുടക്കം വരുത്തുക നിമിത്തം ചക്രവത്തിയുടെ കല്പ പ്രകാരം അയോധ്യാഗവർണർ അദ്ദേഹത്തിന്റെ നേക്കു യുദ്ധത്തിനു പുറപ്പെട്ടു. യുദ്ധത്തിൽ മഹമ്മദീയസേന പരാജിതമാകയും അള ത്തിൽനിന്നു കഴിയുന്നത്ര വേഗത്തിൽ പ്രതിനിവത്തിക്കു വാൻ നിബന്ധിതമാകയും ആണു് ചെയ്തത്. രാജാവു ജയഘോഷങ്ങളോടുകൂടി അടർക്കളത്തിൽനിന്നു പ്രത്യാഗ മിച്ചു ശാന്തനായി വാണു. അങ്ങനെ ഈ ഇരിയോ ഗൗതമപത്നി ഒരു പൗണ്ണമിദിവസം വളരെ ചിന്താകുലയായി കാണപ്പെട്ടു. അന്നു ഗംഗാസ്നാനം സാധിച്ചില്ലെങ്കിൽ അത് ആപസൂചകമാണു് എന്ന വിശ്വാസവും, ഇരുകരയും ശത്രുപക്ഷീയന്മാരുടെ അധീന

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/28&oldid=223985" എന്ന താളിൽനിന്ന് ശേഖരിച്ചത്