184 നാലാംപാഠപുസ്തകം. ന്നാൽ വിവേകത്തോടുകൂടിയ സങ്കല്പ ശക്തിയുള്ള ധനക്ക ത്രേ ലഭിക്കുന്നമൃതു കടൽ കടഞ്ഞാരമർ ശ്രമാം. വൈഷമ്യങ്ങളെ തേടാതിരിക്കയും, ഭവിതവ്യങ്ങളെ കൈ ക്കൊള്ളുകയും, ഏപ്പെട്ടുപോയവയെ സാധിക്കുന്നതിനു പക രം വല്ലപാടും പരിഹരിക്കയും ചെയ്യുന്നതു് എന്നു മാത്രമല്ല, ചുരുക്കത്തിൽ, ക്ലേശകരമല്ലാത്തതും സുഖാനുഭവതൽപര വും ആയ ഒന്നാണ് വിവേകമെന്നു തെറ്റിദ്ധരിച്ചുപോകുക സാധാരണമാണു . ഈ അബദ്ധധാരണനിമിത്തം, ചി ലരെ കേവലം ജിജ്ഞാസുക്കളായിരിക്കുന്നതുകൊണ്ടും കായം സാദ്ധ്യത്തിനുള്ള ലഘുപായങ്ങളാലും തങ്ങൾക്കു ജങ്ങളായ ദോഷങ്ങളെ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങ കാലും തൃപ്തിപ്പെടാത്തതുകൊണ്ടും മാത്രം സങ്കല്പ ജീവിക ളെന്നു ഗണിച്ചുകളയാറുണ്ടു. തങ്ങൾ ചെയ്തുതീർത്ത കാ ങ്ങളെ ഭാവിയിലോ, അല്ലെങ്കിൽ അടുത്ത ഒരു കാലത്തു മറ്റുള്ളവരെ മാറ്റിക്കളവാൻ സൗകയുമായ വിധത്തിൽ പ്രവത്തിക്കുകയാണ് വിവേകത്തിന്റെ ചിഹ്ന മെന്നു വരികിൽ, ജിജ്ഞാസുക്കളും കമ്മന്മാരും ആയ ആളുകൾ വിവേകികൾ ആകുന്നില്ല. നിശ്ചയം. അവർ “ഇരുട്ടുകൊണ്ടോട്ടയടയ്ക്കുന്നതിൽ ഭേദം, ആ കാട്ട് അങ്ങ തന്നെയോ നെതന്നെ നന്നെന്നു വിചാരിക്കുന്ന ഇട്ടേയ്ക്കുന്നതാണു് പക്ഷക്കാരാകുന്നു. കായം നിറവേറ്റുന്നതു സൗകയപ്രദ മായ മറ്റൊരവസരത്തിലേക്കു നീക്കിവെക്കുന്നതിനുവേണ്ടി അവർ ഓട്ടയടയ്ക്കുന്ന സമ്പ്രദായം സ്വീകരിക്കാറില്ലെ ഞാൻ പറയുന്നില്ല. ചെയ്യാനുള്ള കായത്തെ നീക്കിവ നൊരുപായം കണ്ടു പിടിച്ചു കഴിഞ്ഞതുകൊണ്ടു മാത്രം ആ കാഴ്ചം നിറവേറ്റി എന്നു ഭ്രമിച്ചുപോകാതിരിക്കാൻ അവർ പ്രത്യേകം ദൃഷ്ടിവെച്ചു കൊള്ളുന്നു. “മനുഷ്യജീവിതരംഗത്തിൽ ഈശ്വരനും ദേവന്മാരും
താൾ:Malayala Nalam Padapusthakam 1918.pdf/188
ദൃശ്യരൂപം