87 പിതാവു ജയസിംഹൻ എന്നൊരു രാജാവായിരുന്നു. ജയ സിംഹൻ നാടായിരുന്നതുകൊണ്ടു ജയ സിംഹനാടെ ന്നും, ആ നാമധേയം ജനസാമാന്യഭാഷയിൽ വികൃതമാ യി ദേശിങ്ങനാടെന്നും കൊല്ലത്തിനു പേരുണ്ടായി. ജയ സിംഹ് ഉമാദേവിയിൽ ജനിച്ച പുത്രനാകുന്നു രവിവർ മ്മരാജാവു്. അവിടുത്തെ ജനനം ശകവർഷം ആയിരത്തി എണ്ണൂറ്റി എട്ടിനു തുല്യമായ ക്രിസ്ത്വബ്ദം ആയിരത്തി ഇരുനൂറ്റി അറുപത്തിയാറിടയായിരുന്നു. അവിടുത്തെ വംശം യദുവംശം, അതായതു ചന്ദ്രവംശമെന്നും, കുടുംബം പകരാജകുടുംബമെന്നും വർണ്ണനകളിൽ കാണുന്നു. കേര ളോൽപത്തിയെന്ന പ്രബന്ധപ്രകാരം മലയാളദേശം തുളു ഖണ്ഡം, പകഖണ്ഡം, കേരള ഖണ്ഡം, മൂഷികഖണ്ഡം എന്നു നാലുഖണ്ഡങ്ങളായി വിഭക്തമായിരുന്നു. ഇതിൽ ത ഭൂഖണ്ഡം ഗോകർണ്ണം മുതൽ പെരുമ്പുഴവരെയും, കൂപക ഖണ്ഡം പെരുമ്പുഴ മുതൽ പുതുപ്പട്ടണം വരെയും, കേരളഖ് ണ്ഡം പുതുപ്പട്ടണം മുതൽ കണ്ണാറ വരെയും, മൂഷിക ണ്ഡം അതിനു തെക്കു കന്യാകുമാരി വരെയും ഉള്ള ഭാഗങ്ങൾ ആയിരുന്നു. ഇതിൻപ്രകാരം രൂപകഖണ്ഡമെന്നു പറയു ന്നത്, ഉത്തര കേരളം എന്ന ഇപ്പോഴത്തെ ഭൂഭാഗത്തിൽ നിന്നു കുറുമ്പനാടിന്റെ ദക്ഷിണാർദ്ധം നീക്കിയുള്ള ശമാകുന്നു. അവിടെ ആധിപത്യം കോലത്തിരിവംശ ത്തിൽ തെക്കുംകൂർ ശാഖയ്ക്കായിരുന്നു. എന്നാൽ രവിവ ർമ്മരാജാവിന്റെ കൃപകദേശം ഇതായിരുന്നില്ല. അതു കൊല്ലവും അതിനു തെക്കോട്ടുള്ള പ്രദേശവും ആയിരുന്നു. സേവിതം ദ്വിജഗണേന വിസ്തൃത മായമാശ്രിതഫലമായിനം
താൾ:Malayala Aram Padapusthakam 1927.pdf/93
ദൃശ്യരൂപം