രവിവർമ്മ കുലശേഖര പെരുമാൾ 85 രവിവർമ്മ കുലശേഖരപ്പെരുമാൾ. ബ്രിട്ടീഷ് സാമ്രാജ്യം തിരുവിതാംകൂർ സംസ്ഥാന ത്തിന്റെ അധീശ്വരപദവിയേ പ്രാപിച്ചതിൽപ്പിന്നെ, നമ്മുടെ മഹാരാജാക്കന്മാർക്കും മറ്റു രാജ്യങ്ങളുമായി യുദ്ധ ത്തിനു സംഗതിയില്ലാതെയായി. വിശാലമായി വ്യാപി ച്ചിരിക്കുന്ന സാമ്രാജ്യശക്തിയുടെ ശീതളച്ഛായയിൽ, അ രാജ്യങ്ങളുമായി വിഘട്ടനങ്ങളില്ലാതെ, സമാധാന പര ന്മാരായി നാം കാലയാപനം ചെയ്തുവരുന്നു. ഇംഗ്ലീഷുകാ രുടെ മൈത്രി സമ്പാദിക്കുന്നതിനു മുമ്പുള്ള കഥ വളരെ ഭേദപ്പെട്ടിരുന്നു. അക്കാലങ്ങളിൽ കേരളത്തിലെ രാജാക്ക ന്മാർക്കു കൂടെക്കൂടെ യുദ്ധം നടത്തേണ്ട ബദ്ധപ്പാടുണ്ടായി രുന്നു. നമ്മുടെ രാജാക്കന്മാരുടെ യുദ്ധസന്നാഹം ഏറ യകൂറും ഇതരരാജാക്കന്മാരുടെ ആക്രമങ്ങളെ നിരോധിക ഇതിനായിരുന്നു. എങ്കിലും കേരളീയരായ ചില രാജാക ന്മാർ അന്യരാജ്യങ്ങളെ ആക്രമിച്ചു ജയിച്ചിട്ടുണ്ടെന്നും ഭിമാനത്തിനു് അവകാശമുണ്ട്. അങ്ങനെയൊരു മഹാന യിരുന്നു രവിവർമ്മ കുലശേഖരപ്പെരുമാൾ. (BY കാലകാലങ്ങൾക്ക് അടിപെട്ട്, ഈ മഹാരാജ വിന്റെ ചരിത്രം മിക്കവാറും വിസ്തൃതമായിരുന്നു. അർ ചീനന്മാരായ വിദ്വജ്ജനങ്ങളുടെ അന്വേഷണദീപം ണ്ട് അവിടുത്തെ യശശ്ചന്ദ്രിക വീണ്ടും പ്രകാശദശ പ്രാപിച്ചിരിക്കുന്നു. രവിവർമ്മദേവൻ യശോബി ം പുനഃപ്രതിഷ്ഠിക്കുന്നതിനുള്ള സാമഗ്രികൾ, പ്രധാ
താൾ:Malayala Aram Padapusthakam 1927.pdf/91
ദൃശ്യരൂപം