76 ശിക്ഷയായി വല്ല ശാപവും കിട്ടുന്നതിനുമുമ്പു പ്രതിനിവ ർത്തിച്ചാൽ മതിയെന്നു വിചാരിച്ചു നിൽക്കുമ്പോൾ, എ നിക്കുണ്ടായ വികാരം തന്നെ ആ തപോധനനേയും ബാ ധിച്ചിരിക്കുന്നതായി ബോധപ്പെട്ടു. ആ മുനിയുടെ സ ചരനായി കപിലൻ എന്നു വേറെ ഒരു തപസ്വി ബാലനുണ്ടായിരുന്നു. എന്റെ പ്രേമപാത്രത്തെപ്പറ്റിയു ള്ള വൃത്താന്തങ്ങൾ ചോദിച്ചു ഞാൻ ഗ്രഹിക്കാതിരുന്നി താപസാഗ്രേസരനും അത് സുന്ദരനും ആയ ശേ ആ മ തുകേതുവിനെപ്പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലൊ. ഹർഷിയുടെ ദർശനം മാത്രംകൊണ്ടു സാക്ഷാൽ ലക്ഷ്മീഭഗ വതിക്ക് ഒരു പുത്രനുണ്ടായി. ശിശുവിനു പുണ്ഡരീകൻ എന്നു പേർ വിളിച്ചു. ലക്ഷ്മീദേവി ആ കുട്ടിയെ ത കേതുവിനു സമർപ്പിച്ചു. വിവിധ വിദ്യകളും തപോനി ഷ്ഠയും ശതകേതു പുത്രനായി സ്വീകരിക്കപ്പെട്ട പു ണ്ഡരീകനുപദേശിച്ചു. അങ്ങനെയുള്ള പുണ്ഡരീകനാ ണു് എന്റെ പ്രണയപാത്രമെന്നു മനസ്സിലായി. അവ യവങ്ങൾ നിഷ്പന്ദങ്ങളായതുപോലെ നിന്നിരുന്ന എന്റെ മുഖത്തു നിർന്നിമേഷദൃഷ്ടിയായി പുണ്ഡരീകൻ നോക്കി വിപനായിരിക്കുമ്പോൾ, അമ്മ കുളി കഴിഞ്ഞു എന്നും വേഗം കുളിക്കാൻ വരണമെന്നും കൂടെ വന്നിരുന്ന പരി ചാരിക അവിടെ വന്നു പറഞ്ഞു. മുനികുമാരന്റെ ലാവണ്യരൂപമായ പങ്കത്തിൽ പുതഞ്ഞിരുന്ന ദൃഷ്ടികളെ പ്രയാസപ്പെട്ടു പിൻവലിച്ച ടുത്തുകൊണ്ടു ഞാൻ ചെന്നു കുളികഴിഞ്ഞു അമ്മയോടു കൂടി വനത്തിലേക്കു പോയി. അവിടെ ചെന്നു കന
താൾ:Malayala Aram Padapusthakam 1927.pdf/82
ദൃശ്യരൂപം